മുംബയ്: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട വ്യാജ സല്മാന് ഖാന് നടിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. നടന് സല്മാന് ഖാനെന്ന് തെറ്റിദ്ധരി...
മുംബയ്: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട വ്യാജ സല്മാന് ഖാന് നടിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു.
നടന് സല്മാന് ഖാനെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ തന്റെ നഗ്ന ചിത്രങ്ങള്‍ ചോദിച്ചെന്ന് ആവശ്യപ്പെട്ടതായി നടിയുടെ പരാതിയില്‍ പറയുന്നു.
വന്‍ റായി പൊലീസിലാണ് നടി പരാതി നല്‍കിയത്. അന്വേഷണം തുടങ്ങിയ വന്റായി പൊലീസ് നഗ്ന ചിത്രം ആവശ്യപ്പെട്ടയാളെ കണ്ടെത്താന്‍ മുംബയ് പൊലീസിന്റെ സൈബര്‍ സെല്ലിന്റെ സഹായം തേടി.
സെപ്തംബറിലാണ് സല്മാന് ഖാനെന്ന് പേരിലുള്ള ഫേസ്ബുക്ക് പേജ് നടി ശ്രദ്ധിച്ചത്. സല്‍മാന്റെ നിരവധി ഫോട്ടോകളും വ്യക്തിപരമായ വിവരങ്ങളും പേജില്‍ ഉണ്ടായിരുന്നതിനാല്‍ അത് യഥാര്‍ത്ഥ സല്‍മാനാണെന്ന് യുവതി കരുതി.
പതിയെപ്പതിയെ സല്‍മാനുമായി സല്ലാപം തുടങ്ങി. സല്‍മാനെന്ന പേരില്‍ മറുതലയ്ക്കല്‍ അജ്ഞാതന്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവച്ചതോടെ നടിക്ക് സംശങ്ങള്‍ മാറി.
മുന്‍കാല ജീവിതവും ജീവിത നൊമ്പരങ്ങളും ‘സല്മാന്’ നടിയുമായി പങ്കുവച്ചു. ഫേസ്ബുക്ക് പേജില്‍ ഒരു ലക്ഷം ലൈക്കുകളുണ്ടായിരുന്നതും നടി വ്യാജസല്മാനെ വിശ്വസിക്കാന്‍ കാരണമായെന്ന് അവരുടെ അഭിഭാഷകന് സുഷന്‍ കുഞ്ഞുരാമന് പറഞ്ഞു.
അടുത്തിടെ ‘സല്മാന്’ അശീല സംഭാഷണങ്ങള്‍ തുടങ്ങി. തന്നെ കാണാന്‍ വരണമെന്നും ആവശ്യപ്പെട്ടു. മുന്നോടിയായി ഏതാനു നഗ്ന ചിത്രങ്ങള്‍ അയച്ചുതരണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ നടിക്കു സംശയമായി. എങ്കിലും സല്‍മാനെക്കുറിച്ച് കേട്ടിട്ടുള്ള കഥകള്‍ ചോദ്യം ശരിയാണെന്നു കരുതാനും കാരണമായി.
എന്തായാലും കാര്യങ്ങള്‍ കൈവിടുമെന്നായപ്പോള്‍ നടി പൊലീസില്‍ പരാതി നല്കി. വ്യാജ സല്‍മാനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്.

COMMENTS