മലയാളിയെ വിവാഹം കഴിക്കാനാണ് തന്റെ ആഗ്രഹമെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. സൌഹൃദസദസ്സുകളില്‍ മദ്യം കഴിക്കുന്നതും തന്റെ സന്തോഷമാണെന്ന് ലക്ഷ്മ...
മലയാളിയെ വിവാഹം കഴിക്കാനാണ് തന്റെ ആഗ്രഹമെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. സൌഹൃദസദസ്സുകളില്‍ മദ്യം കഴിക്കുന്നതും തന്റെ സന്തോഷമാണെന്ന് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
വിവാഹവാഗ്ദാനവുമായി മലയാളികളടക്കം പലരും എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ, അവരൊക്കെ സെക്സ് മാത്രം ആഗ്രഹിച്ച് വന്നവരാണ്. അതുകൊണ്ടാണ് അവരെയൊന്നും സ്വീകരിക്കാതിരുന്നത്. സെക്സ് വ്യക്തിയുടെ സ്വകാര്യതയാണ്. പക്ഷേ, എനിക്ക് സെക്സ് മാത്രം ആഗ്രഹിക്കുന്നവരെ സ്വീകരിക്കാനാവില്ല- ലക്ഷ്മി പറഞ്ഞു.
മനസ്സില്‍ ഒന്നുവച്ച് മറ്റൊന്ന് പറയുന്ന സെലിബ്രിറ്റികളില്‍ നിന്ന് സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ് വ്യത്യസ്തയാവുകയാണ് ലക്ഷ്മി ഗോപാലസ്വാമി. കഴിഞ് ദിവസം കങ്കണ റാവത്തും തന്റെ സ്വകാര്യം ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.
COMMENTS