ഗദ്ദാഫിയുടെ മകള്‍ അയിഷയുടെ ഗ്ലാമര്‍ ലോകം

ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഗദ്ദാഫിയുടെ ബന്ധുക്കളും അനുയായികളും തുടച്ചുനീക്കപ്പെട്ടു. ഇതിനിടെ ജീ...

ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഗദ്ദാഫിയുടെ ബന്ധുക്കളും അനുയായികളും തുടച്ചുനീക്കപ്പെട്ടു. ഇതിനിടെ ജീവന്‍ രക്ഷിച്ച ഗദ്ദാഫിയുടെ ഏക മകള്‍ അയിഷ പുതിയ ലോകത്താണ്.

പാശ്ചാത്യന്‍ വിദ്യാഭ്യാസം ലഭിച്ച അയിഷ അള്‍ജീറിയയിലാണ് അഭയം തേടിയത്. വടക്കന്‍ ആഫ്രിക്കയിലെ ക്ലോഡിയ ഷിഫര്‍ എന്നറിയപ്പെടുന്ന അയിഷ പുതിയ ജീവിതം കെട്ടിപ്പെടുക്കാനുളള ശ്രമത്തിലാണിപ്പോള്‍.

1976ല്‍ ജനിച്ച അയിഷ ഗദ്ദാഫിയുടെ ഏക മകളാണ്. ഗദ്ദാഫിയുടെ രണ്ടാം ഭാര്യ സഫിയ ഫര്‍കാഷിന്റെ അഞ്ചാമത്തെ മകളാണ് അയിഷ. അഭിഭാഷകയായ അയിഷ ലിബിയന്‍ സൈന്യത്തിലും പരിശീലനം നേടിയിട്ടുണ്ട്.

2006ല്‍ ലിബിയന്‍ സൈന്യത്തിലെ കേണലും ബന്ധുവുമായ അഹമ്മദ് അല്‍ ഗദ്ദാഫി അല്‍ ഖാഷിയെ വിവാഹം ചെയ്തു. ഖാഷിയും രണ്ടു മക്കളും ആഭ്യന്തര യുദ്ധത്തിലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിനിടെ മാതാവ് സഫിയയുമായാണ് അള്‍ജീറിയയിലേക്ക് പലയാനം ചെയ്തത്. തുടര്‍ന്ന് ഒമാനിലേക്കായിരുന്നു അയിഷയുടെ യാത്ര. ഇതിനിടെ അയിഷ മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കി.




SUMMARY: She was beautiful, intelligent and a potential leader too. Born in 1976 , She is Gaddafi’s only biological daughter, and was an outspoken supporter throughout the civil war. She was nicknamed as ‘Libya’s Claudia Schiffer’. She was a western educated lawyer . She is the fifth child of former Libyan leader Muammar Gaddafi by his second wife Safia Farkash.

Key Words: Gaddafi, Biological daughter, Libya’s Claudia Schiffer, Libyan leader , Claudia Schiffer, Muammar Gaddafi , Safia Farkash, Libyan military, Lieutenant Colonel, Ahmed al-Gaddafi al-Qahsi, Ayesha Gaddafi, Aisha Gaddaf

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,282,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5081,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11076,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1459,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,875,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1110,
ltr
item
www.vyganews.com: ഗദ്ദാഫിയുടെ മകള്‍ അയിഷയുടെ ഗ്ലാമര്‍ ലോകം
ഗദ്ദാഫിയുടെ മകള്‍ അയിഷയുടെ ഗ്ലാമര്‍ ലോകം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1eE7jRiHIlOozUNjm71lXT5wm_4iSXtGlPwjF19UvqBBwDhH_ECATPSk4MFGXXio9B2DdLaB1AmLts75rumR3ODs_RO2SXos0pvbf3zvtaYd8Zy4zTpfTX-5ebPlp5ZsuL89f6YxrxFjt/s640/Ayesha_vyganews01a.gif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1eE7jRiHIlOozUNjm71lXT5wm_4iSXtGlPwjF19UvqBBwDhH_ECATPSk4MFGXXio9B2DdLaB1AmLts75rumR3ODs_RO2SXos0pvbf3zvtaYd8Zy4zTpfTX-5ebPlp5ZsuL89f6YxrxFjt/s72-c/Ayesha_vyganews01a.gif
www.vyganews.com
https://www.vyganews.com/2017/05/gaddafis-only-biological-daughter.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/gaddafis-only-biological-daughter.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy