തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ചവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശ...
തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ചവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്.
കഴിഞ്ഞ ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സാണ് സസ്പെന്റ് ചെയ്യുന്നത്. സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം പേരെ ഇതു ബാധിക്കും. ശനിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗാതാഗതനിയമങ്ങള് കര്‍ശനമാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. 2016 ഒക്ടോബറിലായിരുന്നു പരമോന്നത കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്കി.
സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ അപകടങ്ങളില്‍ 20 ശതമാനം വരെ കുറവുണ്ടായതായി കണ്ടെത്തിയതിനാലാണ് സംസ്ഥാനത്തും നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

COMMENTS