തിരുവനന്തപുരം: ഫോറന്‍സിക് സര്‍ജനും പ്രൊഫസറുമായ ഡോ. ബി.ഉമാദത്തന് (73) അന്തരിച്ചു. ഏറെ നാളുകളായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. തിരുവനന്...
തിരുവനന്തപുരം: ഫോറന്‍സിക് സര്‍ജനും പ്രൊഫസറുമായ ഡോ. ബി.ഉമാദത്തന് (73) അന്തരിച്ചു. ഏറെ നാളുകളായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് തിരുവനന്തപുരത്ത് കരിക്കകത്തുള്ള വസതിയില്‍ നടക്കും.
ഫോറന്‍സിക് പ്രൊഫസറായും, കേരളാ പൊലീസിന്റെ മെഡിക്കല്‍ ലീഗല്‍ അഡൈ്വസറായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങി നിരവധി കുറ്റാന്വേഷണ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രൊഫസറും പൊലീസ് സര്ജനുമൊക്കെയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Keywords: Dr. B.Umadathan, Passes away, Today,

COMMENTS