കോട്ടയം: തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകു...
കോട്ടയം: തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കമാന്റിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പി.സി ചാക്കോ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്ന മട്ടില്‍ സംസാരിച്ചിരുന്നു. ഈ വിമര്‍ശനങ്ങളോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അനിശ്ചിതത്വം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Keywords: Election, Rahul Gandhi, OOmmen Chandi, P.C Chacko, Wayanad

COMMENTS