രജനീകാന്തിന്റെ നായിക ആവുക ഏതൊരു നടിയുടെയും സ്വപ്നമാണ്. അതും രജനീകാന്ത് നേരിട്ട് താല്‍പര്യം പ്രകടിപ്പിച്ചാല്‍ എന്തായിരിക്കും അവസ്ഥ. കേള്‍ക്ക...
രജനീകാന്തിന്റെ നായിക ആവുക ഏതൊരു നടിയുടെയും സ്വപ്നമാണ്. അതും രജനീകാന്ത് നേരിട്ട് താല്‍പര്യം പ്രകടിപ്പിച്ചാല്‍ എന്തായിരിക്കും അവസ്ഥ. കേള്‍ക്കുന്ന മാത്രയും സമ്മതം അറിയിക്കും. എന്നാല്‍ ഇതേ രജനീകാന്തിന്റെ നായികാപട്ടം നിഷേധിച്ചിരിക്കുന്നു.
വൈജയന്തിമാലയാണ് രജനീകാന്തിന്റെ നായികയായി അഭിനയിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞത്. ഇതേസമയം, ചിരഞ്ചീവിയുടെകൂടെ അഭിനയിക്കാമെന്നും വൈജയന്തിമാല പറയുന്നു.
വൈജയന്തിമാലയാണ് രജനീകാന്തിന്റെ നായികയായി അഭിനയിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞത്. ഇതേസമയം, ചിരഞ്ചീവിയുടെകൂടെ അഭിനയിക്കാമെന്നും വൈജയന്തിമാല പറയുന്നു.
COMMENTS