ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ലേക്കു കുതിച്ചുയര്‍ന്നു, 8778 രോഗികള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ലേക്കു കുതിച്ചുയര്‍...


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ലേക്കു കുതിച്ചുയര്‍ന്നു. 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്.

എറണാകുളം 1226 (1185)

കോഴിക്കോട് 1098 (1062)

മലപ്പുറം 888 (832)

കോട്ടയം 816 (747)

കണ്ണൂര്‍ 748 (619)

തിരുവനന്തപുരം 666 (507)

തൃശൂര്‍ 544 (527)

ആലപ്പുഴ 481 (478)

പാലക്കാട് 461 (219)

കൊല്ലം 440 (421)

കാസര്‍കോട് 424 (400) 

പത്തനംതിട്ട 373 (344)

ഇടുക്കി 340 (303)

വയനാട് 273 (261). 

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. ഇതുവരെ ആകെ 1,39,52,957 സാമ്പിളുകളാണ് പരിശോധിച്ചത്.

22 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി. ഇന്നത്തെ രോഗികളില്‍ 205 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 7905 പേര്‍ സമ്പര്‍ക്കരോഗികളാണ്. 627 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. കണ്ണൂര്‍ 13, കോട്ടയം 8, തൃശൂര്‍ 5, വയനാട് 4, എറണാകുളം 3, കൊല്ലം, പാലക്കാട് രണ്ടു വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് ഒന്നു വീതം എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സംഖ്യ.

നെഗറ്റീവായവര്‍ 2642

തിരുവനന്തപുരം 338

കൊല്ലം 173

പത്തനംതിട്ട 194

ആലപ്പുഴ 115

കോട്ടയം 236

ഇടുക്കി 57

എറണാകുളം 201

തൃശൂര്‍ 249

പാലക്കാട് 68

മലപ്പുറം 261

കോഴിക്കോട് 472

വയനാട് 66

കണ്ണൂര്‍ 140

കാസര്‍കോട് 72. 

58,245 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,25,775 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,90,199 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,873 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1384 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്ന് നാലു പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ട്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയില്ല. നിലവില്‍ ആകെ 420 ഹോട്ട് സ്‌പോട്ടുകളുണ്ട്.

Summary: The Covid-19 virus has been confirmed in 8778 people in the state today. The test positivity rate jumped to 13.45. 65,258 samples were tested in 24 hours.

Keywords:  The Covid-19, Virus, Test positivity, Kerala

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ലേക്കു കുതിച്ചുയര്‍ന്നു, 8778 രോഗികള്‍ കൂടി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ലേക്കു കുതിച്ചുയര്‍ന്നു, 8778 രോഗികള്‍ കൂടി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJKrrT1gOVhnmo5Y6RmY2byOPZtLdqD0_InheIoWNVYlxKtglOP1ubaGMKt91h6rd_9uEav5FKrVKXbhRsEdVGIyROpTiYm-iAaWo_PLkf9HA6aC8lGscC39zlGaHy9XOF7YRKYzdHwYQt/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJKrrT1gOVhnmo5Y6RmY2byOPZtLdqD0_InheIoWNVYlxKtglOP1ubaGMKt91h6rd_9uEav5FKrVKXbhRsEdVGIyROpTiYm-iAaWo_PLkf9HA6aC8lGscC39zlGaHy9XOF7YRKYzdHwYQt/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/04/covid-19-virus-has-been-confirmed-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/04/covid-19-virus-has-been-confirmed-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy