കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഇ.എം.സി.സ...
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ്.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിഷയത്തില്‍ മേഴ്സിക്കുട്ടിയമ്മ വഞ്ചിച്ചുവെന്നും അത് ജനങ്ങളെ ബോധ്യപ്പെടുത്താന്വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നതെന്നും ഷിജു വര്‍ഗീസ് വ്യക്തമാക്കി.
ഈ വിഷയത്തില്‍ മന്ത്രിക്കും ഓഫീസിനുമാണ് തെറ്റുപറ്റിയതെന്നും മന്ത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Minister Mercykkutty Amma, EMCC director, Contest
COMMENTS