തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും മേയ് 15 നകം വാക്സിന് നല്‍കാനൊരുങ്ങി ആരോഗ്യവകുപ്പ്. മേയ് 15 നകം ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും മേയ് 15 നകം വാക്സിന് നല്‍കാനൊരുങ്ങി ആരോഗ്യവകുപ്പ്. മേയ് 15 നകം ഒരു കോടിയിലേറെ പേര്‍ക്ക് വാക്സിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
ഏപ്രില്‍ - മേയ് മാസങ്ങളില്‍ കോവിഡ് രണ്ടാം ഘട്ടം വ്യാപിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. കേരളത്തിലിതുവരെ 31,93,310 ഓളം പേര്‍ക്ക് വാക്സിന് നല്‍കിക്കഴിഞ്ഞു.
Keywords: Covid vaccine, distribution, May 15, Second phase
COMMENTS