തിരുവനന്തപുരം: മുതിര്‍ന്ന നടന് പി.സി സോമന് (81) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. സിനിമ, സീരിയല...
തിരുവനന്തപുരം: മുതിര്‍ന്ന നടന് പി.സി സോമന് (81) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.
സിനിമ, സീരിയല്‍, നാടകം തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച നടനാണ് പി.സി സോമന്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനുമായിരുന്നു.
മുന്നൂറ്റി അന്‍പതോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും അടൂര്‍ ഗോപാലകൃഷ്ണന്റേതടക്കം നിരവധി പ്രമുഖരുടെ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Actor P.C Soman, Passes away, Cinema, Serial, Drama
COMMENTS