ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് നാലു മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ ജൂണ്‍ ഏഴിനും പന്ത്രണ്ട...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് നാലു മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ ജൂണ്‍ ഏഴിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂണ്‍ 11 നും അവസാനിക്കും. മാര്‍ച്ച് ഒന്നു മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകളും ആരംഭിക്കും.
പത്താം ക്ലാസ് പരീക്ഷകള്‍ ഒറ്റ ഷിഫ്റ്റായും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ രണ്ട് ഷിഫ്റ്റായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. ജൂലായ് 15 നകം പരീക്ഷാഫലം പുറത്തുവരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Keywords: CBSE examination, May 4, June 7
COMMENTS