തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ നിയമസഭയില്‍ ...
തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ നിയമസഭയില്‍ റിപ്പോര്‍ട്ട്.
എം.എല്‍.എയെ ശാസിക്കാനുള്ള ശുപാര്‍ശയാണ് റിപ്പോര്‍ട്ടായി സഭയില്‍ വച്ചത്. നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടേതാണ് ശുപാര്‍ശ.
വനിതാ കമ്മീഷന് അദ്ധ്യക്ഷ അടക്കമുള്ളവരുടെ പരാതി പരിശോധിച്ച കമ്മിറ്റി എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ അതിരുകടന്നതാണെന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു.
Keywords: P.C George MLA, Report, Niyamasabha, Ethicss Committee
COMMENTS