തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നു വന്ന 66 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ ഒന്‍പതു പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്ന് 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 771 (730)
മലപ്പുറം 657 (604)
കോട്ടയം 647 (587)
കൊല്ലം 628 (625)
കോഴിക്കോട് 579 (559)
പത്തനംതിട്ട 534 (473)
തിരുവനന്തപുരം 468 (312)
തൃശൂര്‍ 468 (458)
ആലപ്പുഴ 415 (404)
ഇടുക്കി 302 (284)
കണ്ണൂര്‍ 299 (226)
പാലക്കാട് 241 (89)
വയനാട് 238 (232)
കാസര്‍കോട് 87 (75).
* ഇതുവരെ ആകെ 90,90,900 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3545 ആയി
* രോഗികളില്‍ 93 പേര് മറുനാടുകളില്‍ നിന്നെത്തിയവര്‍
* 5658 പേര് സമ്പര്‍ക്ക രോഗികള്‍
* 517 പേരുടെ രോഗഉറവിടം വ്യക്തമല്ല
* 6229 പേരുടെ പരിശോധനാഫലം നെഗറ്റീവായി
* 69,771 പേരാണ് ചികിത്സയിലുള്ളത്
* 7,96,986 പേര് ഇതുവരെ രോഗമുക്തി നേടി
* 2,09,828 പേരാണ് നിരീക്ഷണത്തിലുള്ളത്
* 1,98,107 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,721 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1482 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 406 ഹോട്ട് സ്പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-66
കണ്ണൂര്‍ 15
എറണാകുളം 12
പത്തനംതിട്ട 11
മലപ്പുറം 6
കോഴിക്കോട് 5
തിരുവനന്തപുരം 4
പാലക്കാട് 4
വയനാട് 3
കൊല്ലം 1
ആലപ്പുഴ 1
കോട്ടയം 1
ഇടുക്കി 1
തൃശൂര്‍ 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-6229
തിരുവനന്തപുരം 333
കൊല്ലം 1023
പത്തനംതിട്ട 798
ആലപ്പുഴ 398
കോട്ടയം 697
ഇടുക്കി 129
എറണാകുളം 713
തൃശൂര്‍ 402
പാലക്കാട് 123
മലപ്പുറം 572
കോഴിക്കോട് 525
വയനാട് 235
കണ്ണൂര്‍ 220
കാസര്‍കോട് 61.
പുതിയ ഹോട്ട് സ്പോട്ടുകള്‍-3
പത്തനംതിട്ട ജില്ല
കോയിപ്രം (കെണ്ടയ്ന്മെന്റ് സബ് വാര്‍ഡ് 10), ചെന്നീര്‍ക്കര (സബ് വാര്‍ഡ് 2, 3, 5), മെഴുവേലി (സബ് വാര്‍ഡ് 2, 13, 12).
Keywords: Kerala, Coronavairus, Covid 19, India
COMMENTS