ഇന്ന് 4969 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്...


തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. ഇന്ന് 27 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4282 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 541 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

കോഴിക്കോട് 585 (540)

മലപ്പുറം 515 (467)

കോട്ടയം 505 (474)

എറണാകുളം 481 (357)

തൃശൂര്‍ 457 (446)

പത്തനംതിട്ട 432 (356)

കൊല്ലം 346 (339)

ആലപ്പുഴ 330 (304)

പാലക്കാട് 306 (137)

തിരുവനന്തപുരം 271 (192)

കണ്ണൂര്‍ 266 (222)

ഇടുക്കി 243 (230)

വയനാട് 140 (135)

കാസര്‍കോട് 92 (83). 

* ആകെ ഹോട്ട് സ്പോട്ടുകള്‍-453 .

*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവര്‍.

* ഇതുവരെ ആകെ 71,79,051 സാമ്പിളുകള്‍ പരിശോധിച്ചു.

* ആകെ മരണം 2734 

* 58,155 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

* 6,27,364 പേര്‍ ഇതുവരെ രോഗമുക്തി നേടി.

* 2,96,747 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

*  2,83,389 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍.

* 13,358 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. 

* 1563 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-27

തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന്‍ ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി വത്സലന്‍ (75), മുഖത്തല സ്വദേശി നാണു (100), നിലമേല്‍ സ്വദേശി മാധവന്‍ ഉണ്ണിത്താന്‍ (75), പത്തനംതിട്ട മുടിയൂര്‍ക്കോണം സ്വദേശി രാജശേഖരന്‍ പിള്ള (63), പെരിങ്ങാട് സ്വദേശി കുഞ്ഞുമോന്‍ (75), എടകുളം സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (82), സീതതോട് സ്വദേശി വചനപാലന്‍ (89), മല്ലപ്പള്ളി സ്വദേശി എം.കെ. ചെറിയാന്‍ (71), നരക്കതാനി സ്വദേശി കെ.എന്‍. യോഹന്നാന്‍ (67), ആലപ്പുഴ സകറിയ വാര്‍ഡ് സ്വദേശിനി ബീമ (59), മായിത്തറ സ്വദേശി സുകുമാരന്‍ (68), പുന്നപ്ര സ്വദേശിനി വത്സല (66), പുന്നപ്ര സ്വദേശിനി തുളസി (60), കോട്ടയം വൈക്കം സ്വദേശി മുരളി (54), ഇടുക്കി പശുപര സ്വദേശി സുകുമാരന്‍ (62), എറണാകുളം കോട്ടുവള്ളിക്കാവ് സ്വദേശി ഭാസ്‌കരന്‍ (82), കാലടി സ്വദേശി മുഹമ്മദ് (78), മലപ്പുറം അന്തിയൂര്‍കുന്ന് സ്വദേശിനി സഫീറ (60), പരപ്പനങ്ങാടി സ്വദേശിനി ചെറിയ ബീവി പനയത്തില്‍ (74), പോരൂര്‍ സ്വദേശി ചാരുക്കുട്ടി (82), കോഴിക്കോട് താമരശേരി സ്വദേശി മൊയ്ദീന്‍ കോയ (65), കല്ലായി സ്വദേശി അലിമോന്‍ (65), ഒരവില്‍ സ്വദേശി എന്‍.കെ. മാധവന്‍ (66), കിനാലൂര്‍ സ്വദേശി ശ്രീധരന്‍ (74), കുതിരവട്ടം സ്വദേശി പി. കൃഷ്ണന്‍കുട്ടി (87), കണ്ണൂര്‍ ഒളവിലം സ്വദേശി ചന്ദ്രന്‍ (67) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-47

കണ്ണൂര്‍ 10

എറണാകുളം 9

തിരുവനന്തപുരം 5

പത്തനംതിട്ട 5

കോഴിക്കോട് 5

മലപ്പുറം 4

കൊല്ലം 2

തൃശൂര്‍ 2

പാലക്കാട് 2

ഇടുക്കി 1

കോട്ടയം 1

കാസര്‍കോട് 1. 

നെഗറ്റീവായവര്‍-4970

തിരുവനന്തപുരം 265

കൊല്ലം 418

പത്തനംതിട്ട 184

ആലപ്പുഴ 484

കോട്ടയം 576

ഇടുക്കി 98

എറണാകുളം 565

തൃശൂര്‍ 440

പാലക്കാട് 277

മലപ്പുറം 520

കോഴിക്കോട് 780

വയനാട് 209

കണ്ണൂര്‍ 101

കാസര്‍കോട് 53. 

 പുതിയ ഹോട്ട് സ്പോട്ടുകള്‍-7

പത്തനംതിട്ട ജില്ല

നരനാമ്മൂഴി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 8), വടശ്ശേരിക്കര (സബ് വാര്‍ഡ് 1), ഏറാത്ത് (സബ് വാര്‍ഡ് 13, 15), കവിയൂര്‍ (സബ് വാര്‍ഡ് 8), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 15), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2)

ഇടുക്കി ജില്ല

വണ്ടിപ്പെരിയാര്‍ (22). 

നാലു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി്. 

Keywords: Corona, Covid 19, Kerala

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഇന്ന് 4969 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17
ഇന്ന് 4969 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglJRAPmc55JunM8L3rBH2Hurwk2O5Y2ogyZ6L-xLLbTn48KoWKEFN3BJWOfoSNbDIoty8CXJXRrMW4BYAPnCd3g2KvaqGI_Pq-FzLw8M9D5LZD0hk1hLdJ1a2RGJM_FP2Lf8iVre4Bw1wC/s320/covid+cases+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglJRAPmc55JunM8L3rBH2Hurwk2O5Y2ogyZ6L-xLLbTn48KoWKEFN3BJWOfoSNbDIoty8CXJXRrMW4BYAPnCd3g2KvaqGI_Pq-FzLw8M9D5LZD0hk1hLdJ1a2RGJM_FP2Lf8iVre4Bw1wC/s72-c/covid+cases+kerala.png
www.vyganews.com
https://www.vyganews.com/2020/12/4969-more-covid-cases.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/12/4969-more-covid-cases.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy