കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജൂവലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.എല്‍.എ എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യം വച്...
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജൂവലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.എല്‍.എ എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ് പൊലീസ് ഖമറുദ്ദീനെ റിമാന്‍ഡ് ചെയ്തത് എന്ന പ്രതിഭാഗത്തിന്റെ വാദത്തെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ക്കുകയായിരുന്നു.
നവംബര്‍ ഏഴിനാണ് ഖമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഖമറുദ്ദീന് അപേക്ഷ നല്‍കിയിരുന്നത്.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി 123 എഫ്.ഐ.ആറുകളാണ് ഖമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: M.L.A, Kamaruddin, Bail
COMMENTS