ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

8511 പേര്‍ക്ക് കൂടി രോഗം, 26 മരണം, 7269 സമ്പര്‍ക്ക രോഗികള്‍

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 64,789 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്...

 


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 64,789 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 26 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 7269 പേര്‍ സമ്പര്‍ക്കരോഗികളാണ്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവായി.  

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-8511

* ഇന്ന് നെഗറ്റീവായവര്‍-6118

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-26

* സമ്പര്‍ക്ക രോഗികള്‍-7269 

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-1012

* ഇതുവരെയുള്ള കോവിഡ് മരണം-1281

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-148

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-82

* ചികിത്സയിലുള്ളവര്‍-95,657

* രോഗമുക്തര്‍ ഇതുവരെ-2,80,793

* നിരീക്ഷണത്തിലുള്ളവര്‍-2,80,184

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-22,780 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2770

* ആകെ ഹോട്ട് സ്പോട്ടുകള്‍-617

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-64,789 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-42,12,611


രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 1375 (1303)

തൃശൂര്‍ 1020 (1004)

തിരുവനന്തപുരം 890 (670)

എറണാകുളം 874 (560)

കോഴിക്കോട് 751 (712)

ആലപ്പുഴ 716 (696)

കൊല്ലം 671 (668)

പാലക്കാട് 531 (239)

കണ്ണൂര്‍ 497 (418)

കോട്ടയം 426 (393)

പത്തനംതിട്ട 285 (223)

കാസര്‍കോട് 189 (175) 

വയനാട് 146 (133)

ഇടുക്കി 140 (75).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-26

തിരുവനന്തപുരം പയറ്റുവിള സ്വദേശിനി ശോഭനാ കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63), കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ് (70), ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ (60), ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പന്‍ (70), ചേര്‍ത്തല സ്വദേശിനി ശാന്ത (84), കാട്ടൂര്‍ സ്വദേശി ക്ലമന്റ് (70), അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ (60), എടത്വ സ്വദേശിനി ജോളി ജോസഫ് (70), പുന്നപ്ര സ്വദേശി അബ്ദുള്‍ ഹമീദ് (83), കോട്ടയം കൊച്ചാലു സ്വദേശിനി ആന്‍സി ജോര്‍ജ് (54), ആമയന്നൂര്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ (70), കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് മാത്യു (86), വൈക്കം സ്വദേശി വാസു (76), പറമ്പുഴ സ്വദേശിനി ഏലിയാമ്മ (97), എറണാകുളം പള്ളിപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (76), രാമപുരം സ്വദേശി എന്‍.പി. ഉസ്മാന്‍ (68), തൃശൂര്‍ കുറ്റൂര്‍ സ്വദേശി പരീദ് (70), കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി മുഹമ്മദ് കോയ (85), അത്തോളി സ്വദേശി ഗോപാലന്‍ (59), ചാലപ്പുറം സ്വദേശി അബ്ദുള്ള കോയ (82), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് (67), ഇടയില്‍ പീടിക സ്വദേശിനി മറിയം (90).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-82

എറണാകുളം 22

കണ്ണൂര്‍ 15

തിരുവനന്തപുരം 14

തൃശൂര്‍ 8

കോഴിക്കോട് 6

മലപ്പുറം 5

കാസര്‍കോട് 5

പത്തനംതിട്ട 4

കോട്ടയം 2

കൊല്ലം 1.

നെഗറ്റീവായവര്‍-6118

തിരുവനന്തപുരം 712

കൊല്ലം 540

പത്തനംതിട്ട 327

ആലപ്പുഴ 192

കോട്ടയം 172

ഇടുക്കി 77

എറണാകുളം 649

തൃശൂര്‍ 939

പാലക്കാട് 239

മലപ്പുറം 324

കോഴിക്കോട് 983

വയനാട് 113

കണ്ണൂര്‍ 538

കാസര്‍കോട് 313. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-12

മലപ്പുറം ജില്ല

ചെറുകാവ് (19), വളവന്നൂര്‍ (3, 10), എടവന (2, 3)

കൊല്ലം ജില്ല

ചിറക്കര (4, സബ് വാര്‍ഡ് 15), ക്ലാപ്പന (13)

പാലക്കാട് ജില്ല

കരിമ്പ്ര (12), വടക്കാഞ്ചേരി (12)

കോട്ടയം ജില്ല

കിടങ്ങൂര്‍ (1)

കോഴിക്കോട് ജില്ല

തിരുവമ്പാടി (12, സബ് വാര്‍ഡ് 14)

ആലപ്പുഴ ജില്ല

ആല (സബ് വാര്‍ഡ് 4)

ഇടുക്കി ജില്ല

കഞ്ഞിയാര്‍ (6)

പത്തനംതിട്ട ജില്ല

കോയിപ്പുറം (സബ് വാര്‍ഡ് 7, 8, 15).

14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. 

Keywords: Covid, Coronavirs, Kerala, Containment Zone, Covid Spread

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2831,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5579,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: 8511 പേര്‍ക്ക് കൂടി രോഗം, 26 മരണം, 7269 സമ്പര്‍ക്ക രോഗികള്‍
8511 പേര്‍ക്ക് കൂടി രോഗം, 26 മരണം, 7269 സമ്പര്‍ക്ക രോഗികള്‍
https://1.bp.blogspot.com/-LgDUqPLt03o/X5La4PQ0DYI/AAAAAAAAvGI/dFSurDPMADc-rH1Vby8tABrvHvAmSnXuQCLcBGAsYHQ/w640-h422/covid.png
https://1.bp.blogspot.com/-LgDUqPLt03o/X5La4PQ0DYI/AAAAAAAAvGI/dFSurDPMADc-rH1Vby8tABrvHvAmSnXuQCLcBGAsYHQ/s72-w640-c-h422/covid.png
VygaNews
http://www.vyganews.com/2020/10/8511-more-covid-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/10/8511-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy