Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഇന്ന് 8369 പേര്‍ക്ക് കോവിഡ്, 26 മരണം, 7262 സമ്പര്‍ക്ക രോഗികള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 26 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്...

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 26 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 7262 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്.

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-8369

* ഇന്ന് നെഗറ്റീവായവര്‍-6839

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-26

* സമ്പര്‍ക്ക രോഗികള്‍-7262

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-883

* ഇതുവരെയുള്ള കോവിഡ് മരണം-1232

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-160

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64

* ചികിത്സയിലുള്ളവര്‍-93,425

* രോഗമുക്തര്‍ ഇതുവരെ-2,67,082

* നിരീക്ഷണത്തിലുള്ളവര്‍-2,80,232

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-23,016 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2899

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-617

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-62,030 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-40,91,729


രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

എറണാകുളം 1190 (926)

കോഴിക്കോട് 1158 (1106)

തൃശൂര്‍ 946 (929)

ആലപ്പുഴ 820 (802)

കൊല്ലം 742 (737)

മലപ്പുറം 668 (602)

തിരുവനന്തപുരം 657 (459)

കണ്ണൂര്‍ 566 (449)

കോട്ടയം 526 (487)

പാലക്കാട് 417 (200)

പത്തനംതിട്ട 247 (198)

കാസര്‍കോട് 200 (189) 

വയനാട് 132 (119)

ഇടുക്കി 100 (59).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-26 

തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയില്‍ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലന്‍ (69), റാന്നി സ്വദേശി ബാലന്‍ (69), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂര്‍ സ്വദേശി സുഗുണന്‍ (58), തോപ്പുംപടി സ്വദേശി അല്‍ഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജന്‍ (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മര്‍ (66), പട്ടാമ്പി സ്വദേശി നബീസ (67), തൃശൂര്‍ കക്കാട് സ്വദേശിനി ലക്ഷ്മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബേക്കര്‍ (49), പുതൂര്‍ സ്വദേശി ജോസ് (73), കീഴൂര്‍ സ്വദേശി കൃഷ്ണ കുമാര്‍ (53), പറളം സ്വദേശി വേലായുധന്‍ (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂര്‍ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സി.എ. അബ്ദുള്ള (55) എന്നിവരാണ് മരിച്ചത്. 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64

കണ്ണൂര്‍ 15

തിരുവനന്തപുരം 12

എറണാകുളം 10

കോഴിക്കോട് 7

കോട്ടയം 6

തൃശൂര്‍ 6

പത്തനംതിട്ട 3

മലപ്പുറം 2

വയനാട് 2

കാസര്‍കോട് 1.

നെഗറ്റീവായവര്‍-6839

തിരുവനന്തപുരം 705

കൊല്ലം 711

പത്തനംതിട്ട 330

ആലപ്പുഴ 769

കോട്ടയം 404

ഇടുക്കി 71

എറണാകുളം 970

തൃശൂര്‍ 203

പാലക്കാട് 373

മലപ്പുറം 832

കോഴിക്കോട് 705

വയനാട് 92

കണ്ണൂര്‍ 426

കാസര്‍കോട് 248. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-6

ഇടുക്കി ജില്ല

അടിമാലി (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 18)

ആലപ്പുഴ ജില്ല

പുളിങ്കുന്ന് (സബ് വാര്‍ഡ് 1)

കൊല്ലം ജില്ല

മേലില (സബ് വാര്‍ഡ് 10, 12, 13)

പാലക്കാട് ജില്ല

വടകരപതി (11)

മലപ്പുറം ജില്ല

എ.ആര്‍. നഗര്‍ (10, 12)

കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) .


17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. 


Keywords: Kerala, coronavirus, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ഇന്ന് 8369 പേര്‍ക്ക് കോവിഡ്, 26 മരണം, 7262 സമ്പര്‍ക്ക രോഗികള്‍
ഇന്ന് 8369 പേര്‍ക്ക് കോവിഡ്, 26 മരണം, 7262 സമ്പര്‍ക്ക രോഗികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh03t8-I5ROpaJO0bHlxJgfscS_wvqkzGN13eLiDfm8Z3lMsrRGqNrORz37Fmz1YOPrGVfr6UiZyHUgJnkebQFOCqq_i33s4jjQ7uOKLT_F3wYPziOgDeJuw3Ad9Yr6GVEzLtjEb5Hii6MT/w640-h386/corona+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh03t8-I5ROpaJO0bHlxJgfscS_wvqkzGN13eLiDfm8Z3lMsrRGqNrORz37Fmz1YOPrGVfr6UiZyHUgJnkebQFOCqq_i33s4jjQ7uOKLT_F3wYPziOgDeJuw3Ad9Yr6GVEzLtjEb5Hii6MT/s72-w640-c-h386/corona+kerala.png
www.vyganews.com
https://www.vyganews.com/2020/10/8369-covid-cases-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/10/8369-covid-cases-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy