8253 പേര്‍ക്ക് കോവിഡ്, 25 മരണം, 7084 സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍  ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 25 കോവിഡ് മരണങ്ങളാണ്  സ്ഥിരീകരിച്ചത്. 7084 പേര്‍ സ...


തിരുവനന്തപുരം: കേരളത്തില്‍  ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 25 കോവിഡ് മരണങ്ങളാണ്  സ്ഥിരീകരിച്ചത്. 7084 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്.  

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-8253

* ഇന്ന് നെഗറ്റീവായവര്‍-6468

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-25

* സമ്പര്‍ക്ക രോഗികള്‍-7084 

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-939

* ഇതുവരെയുള്ള കോവിഡ് മരണം-1306

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-163

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-67

* ചികിത്സയിലുള്ളവര്‍-97,417

* രോഗമുക്തര്‍ ഇതുവരെ-2,87,261

* നിരീക്ഷണത്തിലുള്ളവര്‍-2,83,517

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-23,455

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3429

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-624

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-67,593 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-42,80,204
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

എറണാകുളം 1170 (894)

തൃശൂര്‍ 1086 (1070)

തിരുവനന്തപുരം 909 (751)

കോഴിക്കോട് 770 (738)

കൊല്ലം 737 (730)

മലപ്പുറം 719 (688)

ആലപ്പുഴ 706 (693)

കോട്ടയം 458 (391)

പാലക്കാട് 457 (179)

കണ്ണൂര്‍ 430 (326)

പത്തനംതിട്ട 331 (278)

ഇടുക്കി 201 (87)

കാസര്‍കോട് 200 (186) 

വയനാട് 79 (73).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-25

തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74), കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55), കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ് (55), കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80), എറണാകുളം തൃക്കുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85), കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന്‍ (60), ആലുവ സ്വദേശി കെ.വി. സെയ്ദു (73), തൃശൂര്‍ പൂച്ചിണ്ണിപാടം സ്വദേശി അബു (84), അഴീകോട് സ്വദേശി കരീം (66), ചിറ്റിലപ്പള്ളി സ്വദേശി സുജന്‍ (54), മലപ്പുറം മമ്പാട് സ്വദേശി രവീന്ദ്രന്‍ (63), കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാന്‍ (68), കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83), കണ്ണൂര്‍ ചേലാട് സ്വദേശി ഡി. മൂര്‍ത്തി (77), രാമന്തളി സ്വദേശി മെഹമ്മൂദ് (71), ചൊക്ലി സ്വദേശി ദാസന്‍ (78), കണ്ണൂര്‍ സ്വദേശി സി.പി. മൂസ (75), കാസര്‍കോട് പെരുവാത്ത് സ്വദേശിനി ഷംഭാവി (70). 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-67

എറണാകുളം 17

തിരുവനന്തപുരം 9

കണ്ണൂര്‍ 9

കോഴിക്കോട് 8

കാസര്‍കോട് 6

തൃശൂര്‍ 5

കോട്ടയം 4

പാലക്കാട് 3

കൊല്ലം 2

പത്തനംതിട്ട 2

വയനാട് 2.

നെഗറ്റീവായവര്‍-6468

തിരുവനന്തപുരം 951

കൊല്ലം 738

പത്തനംതിട്ട 250

ആലപ്പുഴ 472

കോട്ടയം 517

ഇടുക്കി 49

എറണാകുളം 538

തൃശൂര്‍ 481

പാലക്കാട് 459

മലപ്പുറം 207

കോഴിക്കോട് 940

വയനാട് 126

കണ്ണൂര്‍ 355

കാസര്‍കോട് 385. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-16

തൃശൂര്‍ ജില്ല

വരവൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14)

മലപ്പുറം ജില്ല

മലപ്പുറം മുനിസിപ്പാലിറ്റി (26), പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി (6), 

കോട്ടയം ജില്ല

നെടുങ്കുന്നം (10), അയര്‍കുന്നം (12)

തിരുവനന്തപുരം ജില്ല

കള്ളിക്കാട് (സബ് വാര്‍ഡ് 8, 11), ചെറുന്നിയൂര്‍ (2)

പത്തനംതിട്ട ജില്ല

കുറ്റൂര്‍ (സബ് വാര്‍ഡ് 13), ആറന്മുള (സബ് വാര്‍ഡ് 18)

ആലപ്പുഴ ജില്ല

എടത്വ (സബ് വാര്‍ഡ് 6)

കൊല്ലം ജില്ല

മണ്‍ട്രോതുരുത്ത് (5)

എറണാകുളം ജില്ല

തിരുമാടി (സബ് വാര്‍ഡ് 11)

പാലക്കാട് ജില്ല

കണ്ണമ്പ്ര (14).

എട്ടു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords: Kerala, Coronavirus, Covid 19, Containment Zone

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 8253 പേര്‍ക്ക് കോവിഡ്, 25 മരണം, 7084 സമ്പര്‍ക്ക രോഗികള്‍
8253 പേര്‍ക്ക് കോവിഡ്, 25 മരണം, 7084 സമ്പര്‍ക്ക രോഗികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiq3T1twSw5bZqhELz5NC_dToHgRbGk5pI4tqUS7c9kzuyN4FucMuKEpM2j9zmKqutEWyVWyHjClY_Pl4ioSVBKp-pKXCKolEJ_aOZRiG9jYUXyA8zo6sYxY1mNY4gGy4qnHxXpjiYEBOLw/w640-h418/covid+india.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiq3T1twSw5bZqhELz5NC_dToHgRbGk5pI4tqUS7c9kzuyN4FucMuKEpM2j9zmKqutEWyVWyHjClY_Pl4ioSVBKp-pKXCKolEJ_aOZRiG9jYUXyA8zo6sYxY1mNY4gGy4qnHxXpjiYEBOLw/s72-w640-c-h418/covid+india.png
www.vyganews.com
https://www.vyganews.com/2020/10/8253-more-covid-cases-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/10/8253-more-covid-cases-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy