ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

ഇന്ന് 6638 പേര്‍ക്ക് കോവിഡ്, 28 മരണം, 5789 സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 28 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5789 പേര്‍ക്ക്...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 28 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-6638 

* ഇന്ന് നെഗറ്റീവായവര്‍-7828

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28

* സമ്പര്‍ക്ക രോഗികള്‍-5789 

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-700

* ഇതുവരെയുള്ള കോവിഡ് മരണം-1457

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-85

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64

* ചികിത്സയിലുള്ളവര്‍-90,565

* രോഗമുക്തര്‍ ഇതുവരെ-3,32,994

* നിരീക്ഷണത്തിലുള്ളവര്‍-2,88,635

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-21,682 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2621 

* ആകെ ഹോട്ട് സ്പോട്ടുകള്‍-690

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-53,981 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-45,85,050

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തൃശൂര്‍ 1096 (1080)

മലപ്പുറം 761 (723)

കോഴിക്കോട് 722 (698)

എറണാകുളം 674 (457)

ആലപ്പുഴ 664 (629)

തിരുവനന്തപുരം 587 (460)

കൊല്ലം 482 (474)

പാലക്കാട് 482 (258)

കോട്ടയം 367 (360)

കണ്ണൂര്‍ 341 (251)

പത്തനംതിട്ട 163 (131)

കാസര്‍കോട് 133 (129)

വയനാട് 90 (84)

ഇടുക്കി 76 (55).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം അരുവിത്തുറ സ്വദേശി പരീത് റാവുത്തര്‍ (77), ആലപ്പുഴ വലിയമാരം സ്വദേശി ഗോപാലകൃഷ്ണന്‍ (65), എറണാകുളം മട്ടാഞ്ചേരി സ്വദേശി പി.കെ. അലി (65), കുമാരപുരം സ്വദേശിനി ബേബി വര്‍ഗീസ് (57), തൃശൂര്‍ തമ്പാന്‍കടവ് സ്വദേശി പ്രഭാകരന്‍ (63), ഇരിങ്ങാലക്കുട സ്വദേശിനി ഉമാദേവി (57), ചെന്നൈപാറ സ്വദേശി ദേവസി (76), മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശിനി പാത്തുമ്മ (65), മാമ്പാട് സ്വദേശിനി അയിഷ (84), കുഴിമണ്ണ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (43), കോഴിക്കോട് മടവൂര്‍ സ്വദേശിനി മാളു (65), പേരാമ്പ്ര സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), കൊയിലാണ്ടി സ്വദേശിനി രാധ (78), ചാക്യം സ്വദേശി അബ്ദു റഹ്മാന്‍ (78), പെരുവയല്‍ സ്വദേശിനി ബാലാമണി (59), വയനാട് പടിഞ്ഞാറേത്തറ സ്വദേശിനി ഫൗസിയ (29), കണ്ണൂര്‍ കൊട്ടിള സ്വദേശിനി ഖദീജ (70)

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64

എറണാകുളം 14

കോഴിക്കോട് 13

തിരുവനന്തപുരം 10

കണ്ണൂര്‍ 8

തൃശൂര്‍ 7

മലപ്പുറം 4

കൊല്ലം 2

പത്തനംതിട്ട 2

കോട്ടയം 2

ആലപ്പുഴ 1

കാസര്‍കോട് 1.

നെഗറ്റീവായവര്‍-7828

തിരുവനന്തപുരം 715

കൊല്ലം 636

പത്തനംതിട്ട 145

ആലപ്പുഴ 722

കോട്ടയം 1007

ഇടുക്കി 105

എറണാകുളം 741

തൃശൂര്‍ 778

പാലക്കാട് 286

മലപ്പുറം 1106

കോഴിക്കോട് 959

വയനാട് 109

കണ്ണൂര്‍ 379

കാസര്‍കോട് 140.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-6

കോട്ടയം ജില്ല

അതിരമ്പുഴ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 14), മുളക്കുളം (16)

ഇടുക്കി ജില്ല

മറയൂര്‍ (സബ് വാര്‍ഡ് 5)

തൃശൂര്‍ ജില്ല

മാടക്കത്തറ (3, 4, 5, 11, 12, 14, 16)

വയനാട് ജില്ല

കണിയാമ്പറ്റ (സബ് വാര്‍ഡ് 10)

പാലക്കാട് ജില്ല

വല്ലപ്പുഴ (12).

10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. 

Keywords: Kerala, Coronavirus, Covid 19, KK Shylaja

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2831,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5579,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: ഇന്ന് 6638 പേര്‍ക്ക് കോവിഡ്, 28 മരണം, 5789 സമ്പര്‍ക്ക രോഗികള്‍
ഇന്ന് 6638 പേര്‍ക്ക് കോവിഡ്, 28 മരണം, 5789 സമ്പര്‍ക്ക രോഗികള്‍
https://1.bp.blogspot.com/-prLyRKXJ3OQ/X5wOTAezEuI/AAAAAAAAvKI/odXPOqfGWTUem0RciP69Kl0gOWxIVvQswCLcBGAsYHQ/s320/covid%2Bwoman.png
https://1.bp.blogspot.com/-prLyRKXJ3OQ/X5wOTAezEuI/AAAAAAAAvKI/odXPOqfGWTUem0RciP69Kl0gOWxIVvQswCLcBGAsYHQ/s72-c/covid%2Bwoman.png
VygaNews
http://www.vyganews.com/2020/10/6638-more-covid-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/10/6638-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy