ഇന്ന് 7445 പേര്‍ക്കു രോഗം, 21 മരണം, 6404 സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7445 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 21 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ആകെ 6965 സമ്പര്‍...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7445 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 21 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്. ഇവരില്‍ 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 3391 പേരുടെ ഫലം നെഗറ്റീവായി.  

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7445

* ഇന്ന് നെഗറ്റീവായവര്‍-3391 

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21

* സമ്പര്‍ക്ക രോഗികള്‍-6965

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-561

* ഇതുവരെയുള്ള കോവിഡ് മരണം- 677

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-62

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-309

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-97

* ചികിത്സയിലുള്ളവര്‍-56,709

* രോഗമുക്തര്‍ ഇതുവരെ-1,17,921 

* നിരീക്ഷണത്തിലുള്ളവര്‍-2,27,831 

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-28,770

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3752

* ആകെ ഹോട്ട് സ്പോട്ടുകള്‍-655

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-54,493

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-27,70,734

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

കോഴിക്കോട് 956 (917)

എറണാകുളം 924 (868)

മലപ്പുറം 915 (888)

തിരുവനന്തപുരം 853 (822)

കൊല്ലം 690 (666)

തൃശൂര്‍ 573 (561)

പാലക്കാട് 488 (464)

ആലപ്പുഴ 476 (426)

കോട്ടയം 426 (416)

കണ്ണൂര്‍ 332 (283)

പത്തനംതിട്ട 263 (188)

കാസര്‍കോട് 252  (238)

വയനാട് 172 (151)

ഇടുക്കി 125 (77).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ഷേഖ് അക്ബര്‍ (65), തൃശൂര്‍ പൂത്തോള്‍ സ്വദേശിനി ഡെല്‍ഫി ജോയി (57), പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സെല്‍വന്‍ (65), കൊടേകല്‍ സ്വദേശി വേണുഗോപാല്‍ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസന്‍ (90), തളിയില്‍ സ്വദേശി ഇമ്പിച്ചി തങ്ങള്‍ (65), ഓര്‍ക്കട്ടേരി സ്വദേശി സദാനന്ദന്‍ (75), മന്നൂര്‍ സ്വദേശിനി സുഹറ (85), കണ്ണൂര്‍ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസര്‍കോട് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-97

തിരുവനന്തപുരം 19

കണ്ണൂര്‍ 17

പത്തനംതിട്ട 13

കൊല്ലം 9

എറണാകുളം 9

കാസര്‍കോട് 9

കോഴിക്കോട് 6

മലപ്പുറം 5

തൃശൂര്‍ 3

കോട്ടയം 2

ആലപ്പുഴ 1

വയനാട് 4.

എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

നെഗറ്റീവായവര്‍-3391

തിരുവനന്തപുരം 434

കൊല്ലം 269

പത്തനംതിട്ട 125

ആലപ്പുഴ 306

കോട്ടയം 123

ഇടുക്കി 94

എറണാകുളം 337

തൃശൂര്‍ 215

പാലക്കാട് 206

മലപ്പുറം 399

കോഴിക്കോട് 403

വയനാട് 117

കണ്ണൂര്‍ 153

കാസര്‍കോട് 210.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-17

തൃശൂര്‍ ജില്ല

കാട്ടകമ്പാല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15)

കോട്ടയം ജില്ല

കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3)

എറണാകുളം ജില്ല

ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5) 

പാലക്കാട് ജില്ല

മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 )

മലപ്പുറം ജില്ല

ആനക്കയം (5, 6), ചേലേമ്പ്ര (10)

ആലപ്പുഴ ജില്ല

ചമ്പക്കുളം (12)

ഇടുക്കി ജില്ല

പള്ളിവാസല്‍ (8)

കോഴിക്കോട് ജില്ല

നരിക്കുന്ന് (സബ് വാര്‍ഡ് 8)

പത്തനംതിട്ട ജില്ല

ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7).

14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.


Keywords: Kerala, Covid 19, Coronavirus, Containment Zone

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഇന്ന് 7445 പേര്‍ക്കു രോഗം, 21 മരണം, 6404 സമ്പര്‍ക്ക രോഗികള്‍
ഇന്ന് 7445 പേര്‍ക്കു രോഗം, 21 മരണം, 6404 സമ്പര്‍ക്ക രോഗികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghQUkMmmM6ohmC88tnEnmEzJV0EKBNnSx_a72EjltIoS6cnfJWHMHAkUJqOkm0obIAnRvzDdnjpH949N1NcJ4-9Eq-6I5aiIDxOw_ZACm5ILAxBwpwMb30-3r3zJ3TFyxftNhzvQei9PcQ/w640-h316/covid+india.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghQUkMmmM6ohmC88tnEnmEzJV0EKBNnSx_a72EjltIoS6cnfJWHMHAkUJqOkm0obIAnRvzDdnjpH949N1NcJ4-9Eq-6I5aiIDxOw_ZACm5ILAxBwpwMb30-3r3zJ3TFyxftNhzvQei9PcQ/s72-w640-c-h316/covid+india.png
www.vyganews.com
https://www.vyganews.com/2020/09/7445-covid-cases-repoted-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/09/7445-covid-cases-repoted-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy