തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 21 കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു. ആകെ 6668 സമ്പര...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 21 കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു. ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. ഇവരില്‍ 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 3199 പേരുടെ ഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7006
* ഇന്ന് നെഗറ്റീവായവര്‍-3199
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-21
* സമ്പര്‍ക്ക രോഗികള്‍-6004
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-664
* ഇതുവരെയുള്ള കോവിഡ് മരണം-656
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-68
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-177
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-93
* ചികിത്സയിലുള്ളവര്‍-52,678
* രോഗമുക്തര്‍ ഇതുവരെ-1,14,530
* നിരീക്ഷണത്തിലുള്ളവര്‍-2,22,330
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-27,883
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3446
* ആകെ ഹോട്ട് സ്പോട്ടുകള്‍-652
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-58,779
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-27,17,040
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 1050 (1024)
മലപ്പുറം 826 (797)
എറണാകുളം 729 (702)
കോഴിക്കോട് 684 (669)
തൃശൂര്‍ 594 (587)
കൊല്ലം 589 (571)
പാലക്കാട് 547 (531)
കണ്ണൂര്‍ 435 (381)
ആലപ്പുഴ 414 (404)
കോട്ടയം 389 (382)
പത്തനംതിട്ട 329 (258)
കാസര്‍കോട് 224 (196)
ഇടുക്കി 107 (81)
വയനാട് 89 (85).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-21
തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന് (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന് (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന് (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന് (51), കാസര്‍ഗോഡ് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍ഗോഡ് സ്വദേശി ഭരതന് (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-93
തിരുവനന്തപുരം 22
കണ്ണൂര്‍ 15
എറണാകുളം 12
കാസര്‍ഗോഡ് 11
കൊല്ലം 8
പത്തനംതിട്ട 5
മലപ്പുറം 5
കോഴിക്കോട് 5
തൃശൂര്‍ 4
ആലപ്പുഴ 3
പാലക്കാട് 2
വയനാട് 1.
നെഗറ്റീവായവര്‍-3199
തിരുവനന്തപുരം 373
കൊല്ലം 188
പത്തനംതിട്ട 149
ആലപ്പുഴ 335
കോട്ടയം 163
ഇടുക്കി 64
എറണാകുളം 246
തൃശൂര്‍ 240
പാലക്കാട് 223
മലപ്പുറം 486
കോഴിക്കോട് 414
വയനാട് 94
കണ്ണൂര്‍ 147
കാസര്‍കോട് 77
പുതിയ ഹോട്ട് സ്പോട്ടുകള്‍-19
തൃശൂര്‍ ജില്ല
തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9)
ആലപ്പുഴ ജില്ല
ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12)
മലപ്പുറം ജില്ല
കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3)
വയനാട് ജില്ല
തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16)
എറണാകുളം ജില്ല
കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14)
കോട്ടയം ജില്ല
കറുകച്ചാല്‍ (16), കടപ്ലാമറ്റം (3)
പാലക്കാട് ജില്ല
ചെറുപ്പുളശേരി (3), പെരുമാട്ടി (14)
ഇടുക്കി ജില്ല
കട്ടപ്പന മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 2)
പത്തനംതിട്ട ജില്ല
താന്നിത്തോട് (10).
19 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Covid, Coronavirus, Thiruvananthapuram, Community Spread
COMMENTS