തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട് ഒഴികെ എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം നൂറിനു മുക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട് ഒഴികെ എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം നൂറിനു മുകളിലാണ്. ഇന്നു 12 കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു.
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-50
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-165
* സമ്പര്‍ക്ക രോഗികള്‍-3058
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-266
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-72
* ഇന്ന് നെഗറ്റീവായവര്‍-1657
* ചികിത്സയിലുള്ളവര്‍-26,229
* രോഗമുക്തര്‍ ഇതുവരെ-72,578
* നിരീക്ഷണത്തിലുള്ളവര്‍-2,04,376
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-20,248
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2691
* ഇതുവരെയുള്ള കോവിഡ് മരണം-396
* ആകെ ഹോട്ട് സ്പോട്ടുകള്‍-594
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 558 (542)
മലപ്പുറം 330 (309)
തൃശൂര്‍ 300 (278)
കണ്ണൂര്‍ 276 (243)
ആലപ്പുഴ 267 (240)
കോഴിക്കോട് 261 (252)
കൊല്ലം 224 (232)
എറണാകുളം 227 (207)
കോട്ടയം 217 (210)
പാലക്കാട് 194 (152)
കാസര്‍കോട് 140 (137)
പത്തനംതിട്ട 135 (101)
ഇടുക്കി 105 (66)
വയനാട് 95 (89)
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-12
സെപ്റ്റംബര്‍ 7
തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര് സ്വദേശിനി കുഞ്ഞിപ്പാത്തു (69)
സെപ്റ്റംബര്‍ 8
മലപ്പുറം പൊന്നാനി സ്വദേശി ഉമ്മര്‍കുട്ടി (62)
സെപ്റ്റംബര്‍ 2
മലപ്പുറം തണലൂര്‍ സ്വദേശി സെയ്താലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് സ്വദേശിനി സരസമ്മ (68)
സെപ്റ്റംബര്‍ 3
മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ചിന്ന (58), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അഷ്റഫ് (63), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി സലീന (38)
സെപ്റ്റംബര്‍ 4
തിരുവനന്തപുരം അമരവിള സ്വദേശി രാജേന്ദ്രന് നായര്‍ (58)
സെപ്റ്റംബര്‍ 5
മലപ്പുറം മാറഞ്ചേരി സ്വദേശിനി നബീസ (62)
സെപ്റ്റംബര്‍ 6
തൃശൂര്‍ പോട്ട സ്വദേശി ബെന്നി ചക്കു (47)
ആഗസ്റ്റ് 26
കാസര്‍കോട് സ്വദേശി മാട്ടുമ്മല്‍ കുഞ്ഞബ്ദുള്ള (57)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-72
കണ്ണൂര്‍ 18
തൃശൂര്‍ 13
തിരുവനന്തപുരം 12
എറണാകുളം 11
കൊല്ലം 9
മലപ്പുറം 3
പത്തനംതിട്ട 2
ആലപ്പുഴ 1
പാലക്കാട് 1
വയനാട് 1
കാസര്‍ഗോഡ് 1
എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
നെഗറ്റീവായവര്‍-1657
തിരുവനന്തപുരം 483
കൊല്ലം 103
പത്തനംതിട്ട 53
ആലപ്പുഴ 87
കോട്ടയം 106
ഇടുക്കി 15
എറണാകുളം 116
തൃശൂര്‍ 83
പാലക്കാട് 33
മലപ്പുറം 119
കോഴിക്കോട് 178
വയനാട് 10
കണ്ണൂര്‍ 144
കാസര്‍കോട് 127
പുതിയ ഹോട്ട് സ്പോട്ടുകള്‍-33
പത്തനംതിട്ട ജില്ല
താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാര്‍ഡ് 16), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പെരുനാട് (1), ചിറ്റാര്‍ (2, 4, 9, 12 (സബ് വാര്‍ഡ്), കോന്നി (13), ഏനാദിമംഗലം (സബ് വാര്‍ഡ് 15)
ആലപ്പുഴ ജില്ല
പാലമേല്‍ (6, 7, 19), തിരുവന്‍വണ്ടൂര്‍ (11) പാണ്ടനാട് (4), ഭരണിക്കാവ് (സബ് വാര്‍ഡ് 9), കൈനകരി (സബ് വാര്‍ഡ് 8), പെരുമ്പാലം (സബ് വാര്‍ഡ് 2)
തൃശൂര്‍ ജില്ല
മാടക്കത്തറ (സബ് വാര്‍ഡ് 11, 12, 13), ചൊവ്വന്നൂര്‍ (5, 6), ഏങ്ങണ്ടിയൂര്‍ (സബ് വാര്‍ഡ് 15), വരന്തരപള്ളി (12), അരിമ്പൂര്‍ (11), വടക്കേക്കാട് (സബ് വാര്‍ഡ് 3)
കോഴിക്കോട് ജില്ല
മേപ്പയൂര്‍ (12, 13), കുറ്റ്യാടി (11), ഓമശേരി (2)
പാലക്കാട് ജില്ല
എളവഞ്ചേരി (10), പറളി (20), വടക്കാഞ്ചേരി (1, 6)
ഇടുക്കി ജില്ല
പെരുന്താനം (6), തൊടുപുഴ മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 3)
കോട്ടയം ജില്ല
ഉദയാനാപുരം (6), അയ്മനം (9)
വയനാട് ജില്ല
പുല്‍പ്പള്ളി (സബ് വാര്‍ഡ് 18)
കൊല്ലം ജില്ല
ചിതറ (12)
എറണാകുളം ജില്ല
പോത്താനിക്കാട് (6, 7 (സബ് വാര്‍ഡ്)
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-9
തൃശൂര്‍ ജില്ല
തേക്കുംകര (1 (സബ് വാര്‍ഡ്), 2, 3, 4, 5, 6, 7), കടപ്പുറം (9, 15), മറ്റത്തൂര്‍ (സബ് വാര്‍ഡ് 8), മാള (സബ് വാര്‍ഡ് 8)
എറണാകുളം ജില്ല
കോതമംഗലം (സബ് വാര്‍ഡ് 17, 19), കൂവപ്പടി (സബ് വാര്‍ഡ് 13), ഒക്കല്‍ (9), പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 27),
ഇടുക്കി ജില്ല
കാഞ്ചിയാര്‍ സബ് വാര്‍ഡ് (8)
COMMENTS