തര്‍ക്കമന്ദിരം സത്യത്തില്‍ അവിടെ ഉണ്ടായിരുന്നോ?

Lifemission

3215 പേര്‍ക്ക് കോവിഡ്, 12 മരണം, 3013 സമ്പര്‍ക്ക രോഗികള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന 12 കോവിഡ...

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന 12 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3013 പേര്‍ സമ്പര്‍ക്ക രോഗികളാണ്.  313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-3215
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-12
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-43
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-730
* സമ്പര്‍ക്ക രോഗികള്‍-3013
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-313
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64
* ഇന്ന് നെഗറ്റീവായവര്‍-2532
* ചികിത്സയിലുള്ളവര്‍-31156
* രോഗമുക്തര്‍ ഇതുവരെ-82345
* നിരീക്ഷണത്തിലുള്ളവര്‍-208141
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-22627
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2324
* ഇതുവരെയുള്ള കോവിഡ് മരണം-466
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-617
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-41054
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-2198858 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 656 (626) 

മലപ്പുറം 348 (324) 

ആലപ്പുഴ 338 (327) 

കോഴിക്കോട് 260 (256) 

എറണാകുളം 239 (229) 

കൊല്ലം 234 (229) 

കണ്ണൂര്‍ 213 (165) 

കോട്ടയം 192 (189) 

തൃശൂര്‍ 188 (180) 

കാസര്‍കോട് 172 (168) 

പത്തനംതിട്ട 146 (99) 

പാലക്കാട് 136 (132) 

വയനാട് 64 (62) 

ഇടുക്കി 29 (27) 

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-12

സെപ്റ്റംബര്‍ 5

തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87) 

സെപ്റ്റംബര്‍ 7

മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63) 

സെപ്റ്റംബര്‍ 8

തിരുവനന്തപുരം പാറശാല സ്വദേശി ലീല (60) തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67) തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64) തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89) കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69) തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53) തൃശൂര്‍ വാഴാനി സ്വദേശി ചന്ദ്രന്‍നായര്‍ (79) 

സെപ്റ്റംബര്‍ 9

തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54) എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55) 

ആഗസ്റ്റ് 6

പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-89

കണ്ണൂര്‍ 31 

തിരുവനന്തപുരം 23 

മലപ്പുറം 8 

എറണാകുളം 7 

പത്തനംതിട്ട 6 

തൃശൂര്‍ 5 

കാസര്‍കോട് 4 

പാലക്കാട് 3 

ആലപ്പുഴ 

വയനാട് 1 

നെഗറ്റീവായവര്‍-2532

തിരുവനന്തപുരം 268 

കൊല്ലം 151 

പത്തനംതിട്ട 122 

ആലപ്പുഴ 234 

കോട്ടയം 138 

ഇടുക്കി 43 

എറണാകുളം 209 

തൃശൂര്‍ 120 

പാലക്കാട് 120 

മലപ്പുറം 303 

കോഴിക്കോട് 306 

വയനാട് 32 

കണ്ണൂര്‍ 228 

കാസര്‍കോട് 258 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-12

ഇടുക്കി ജില്ല

രാജകുമാരി (കണ്ടെയ്ന്‍മെന്റ് സോണ്‍ 10 12(സബ് വാര്‍ഡ്)

മലപ്പുറം ജില്ല

ആലംകോട് (6 7) അരീക്കോട് (8 10) 

തൃശൂര്‍ ജില്ല

ആതിരപ്പള്ളി (സബ് വാര്‍ഡ് 4) പുതൂര്‍ (സബ് വാര്‍ഡ് 13 19) കഴൂര്‍ (8 9 (സബ് വാര്‍ഡ്) 

കോട്ടയം ജില്ല

പനച്ചിക്കാട് (9) 

പാലക്കാട് ജില്ല

അലനല്ലൂര്‍ (3 4 18 22) 

കൊല്ലം ജില്ല

പോരുവഴി (9) 

വയനാട് ജില്ല

തൊണ്ടര്‍നാട് (5 6 (സബ് വാര്‍ഡ്) കല്‍പ്പറ്റ മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 3 27 28) 

പത്തനംതിട്ട ജില്ല

മല്ലപ്പുഴശേരി (സബ് വാര്‍ഡ് 3 4)

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-10

മലപ്പുറം ജില്ല

തിരുനാവായ (സബ് വാര്‍ഡ് 17) 

തൃശൂര്‍ ജില്ല

ചാലക്കുടി (സബ് വാര്‍ഡ് 32) പഞ്ചാല്‍ (12) ചാഴൂര്‍ (സബ് വാര്‍ഡ് 17) കൊടകര (സബ് വാര്‍ഡ് 2 14) വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 7) 

കോട്ടയം ജില്ല

കടപ്ലാമറ്റം (8) വെച്ചൂര്‍ (4) 

പാലക്കാട് ജില്ല

മുതുതല (8) 

പത്തനംതിട്ട ജില്ല

മെഴുവേലി (സബ് വാര്‍ഡ് 1).

Keywords: Corona Virus, covid, Kerala

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2805,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5448,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,497,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,191,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,601,
ltr
item
VygaNews: 3215 പേര്‍ക്ക് കോവിഡ്, 12 മരണം, 3013 സമ്പര്‍ക്ക രോഗികള്‍
3215 പേര്‍ക്ക് കോവിഡ്, 12 മരണം, 3013 സമ്പര്‍ക്ക രോഗികള്‍
https://1.bp.blogspot.com/-syyvLqCg2OQ/X2DD-Oub21I/AAAAAAAAuv0/7x760zTcqeQdmYY_RkTyk1TXtVu_R5tkwCLcBGAsYHQ/s320/covid%2Bkerala.png
https://1.bp.blogspot.com/-syyvLqCg2OQ/X2DD-Oub21I/AAAAAAAAuv0/7x760zTcqeQdmYY_RkTyk1TXtVu_R5tkwCLcBGAsYHQ/s72-c/covid%2Bkerala.png
VygaNews
http://www.vyganews.com/2020/09/3215-covid-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/09/3215-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy