തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അന്വേഷിക്കാൻ മന്ത്രിസഭാ യോ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അന്വേഷിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
തീപിടിത്തമുണ്ടായി മിനിറ്റുകൾക്കുള്ളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സംഭവസ്ഥലത്തെത്തിയതിൽ ദുരൂഹതയുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
സെക്രട്ടേറിയറ്റിലെ സുരക്ഷാവീഴ്ച പഠിക്കാനും നടപടിയെടുക്കാനും യോഗം നിർദ്ദേശിച്ചു.
COMMENTS