ഇരയെ പിടിച്ചു പ്രതിക്കു കൊടുക്കുന്നവര്‍

രാഹുലിനെ കഴുത്തിനു കുത്തിപ്പിടിച്ച്എറിഞ്ഞവര്‍ അറിയാന്‍

1242 രോഗികള്‍ കൂടി, 11 മരണം, 1081 സമ്പര്‍ക്ക രോഗികള്‍, 1238 പേര്‍ക്കു നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്ന് 11 മ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്ന് 11 മരണങ്ങളാണ് ഇന്ന് കൊറോണ വൈറസ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1081 പേര്‍ സമ്പര്‍ക്കരോഗികളാണ്. ഇവരില്‍ 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 1238 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 182 (158) 

മലപ്പുറം 169 (154)

എറണാകുളം 165 (154)

കാസര്‍കോട് 118 (101)

കൊല്ലം 112 (94)

പാലക്കാട് 99 (71)

കോട്ടയം 89 (86)

കോഴിക്കോട് 81 (66)

കണ്ണൂര്‍ 76 (65)

ആലപ്പുഴ 60 (55)

തൃശൂര്‍ 46 (62)

വയനാട് 20 (18)

ഇടുക്കി 19 (11)

പത്തനംതിട്ട 6 (6)

ആഗസ്റ്റ് 16ന് മരിച്ച കാസര്‍കോട് കൊറക്കല്‍ സ്വദേശി മോഹനന്‍ (71), എറണാകുളം പള്ളുരുത്തി സ്വദേശി എ.എം. മുകുന്ദന്‍ (81), ആഗസ്റ്റ് 17ന് മരിച്ച മലപ്പുറം മുസലിയാര്‍ പീടിക സ്വദേശി ഇല്ല്യാസ് (47), തിരുനല്‍വേലി സ്വദേശിനി മറിയ ജോണ്‍ (80), കാസര്‍കോട് ചന്ദ്രഗിരി സ്വദേശിനി ലീല (60), കാസര്‍കോട് ഉപ്പള സ്വദേശി ഇസാക് ഷേഖ് (71), ആഗസ്റ്റ് 18ന് മരിച്ച തിരുവനന്തപുരം പഴയകട സ്വദേശി വരദന്‍ (67), ആഗസ്റ്റ് 19ന് മരിച്ച കൊല്ലം പത്തനാപുരം സ്വദേശി സാറാമ്മ (74), ആഗസ്റ്റ് 20ന് മരിച്ച കോട്ടയം വടവത്തൂര്‍ സ്വദേശി ടി.എന്‍. ചന്ദ്രന്‍ (74), ആഗസ്റ്റ് 21ന് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശിനി ലിബീസ് (70), ആഗസ്റ്റ് 22ന് മരിച്ച കൊല്ലം കുറ്റിച്ചിറ സ്വദേശി ഷഹീര്‍ കുട്ടി (50) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 17 പേര്‍  തിരുവനന്തപുരം ജില്ലക്കാരാണ്.

ഫലം നെഗറ്റീവായവരുടെ പട്ടിക ജില്ല തിരിച്ച്

തിരുവനന്തപുരം 170 

കൊല്ലം 53

പത്തനംതിട്ട 31 

ആലപ്പുഴ 150 

കോട്ടയം 63

ഇടുക്കി 48  

എറണാകുളം 142 

തൃശൂര്‍ 62  

പാലക്കാട് 120

മലപ്പുറം 116  

കോഴിക്കോട് 130 

വയനാട് 25 

കണ്ണൂര്‍ 45 

കാസര്‍കോട് 83

ആകെ കോവിഡ് മരണം-234

ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-34

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍-20,323 

രോഗമുക്തര്‍ ഇതുവരെ-38,887

നിരീക്ഷണത്തിലുള്ളവര്‍-1,83,448 

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-17,037

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1877

നിലവിലെ ഹോട്ട് സ്പോട്ടുകള്‍-624  

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-17

ആലപ്പുഴ ജില്ല

ചുനക്കര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6 (സബ് വാര്‍ഡ്), എടത്വ (സബ് വാര്‍ഡ് 2), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറിയനാട് (8), പാണ്ടനാട് (13), മാന്നാര്‍ (3), മണ്ണഞ്ചേരി (7), കൃഷ്ണപുരം (4)

തൃശൂര്‍ ജില്ല

പറപ്പൂക്കര (സബ് വാര്‍ഡ് 6), തളിക്കുളം (1, 2, 3, 4, 5, 14, 15, 16), ശ്രീനാരായണപുരം (17)

കോട്ടയം ജില്ല

വെച്ചൂര്‍ (13), കങ്ങഴ (4)

പത്തനംതിട്ട ജില്ല

ഏനാദിമംഗലം (സബ് വാര്‍ഡ് 9)

ഇടുക്കി ജില്ല

കാമാക്ഷി (6)

കോഴിക്കോട് ജില്ല

മൂടാടി (7, 15)

മലപ്പുറം ജില്ല

ആലിപ്പറമ്പ് (4).

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-15

കോട്ടയം ജില്ല

കടുത്തുരുത്തി (വാര്‍ഡ് 3), മറവന്‍തുരുത്ത് (1), തലയാഴം (14), ടിവി പുരം (2)

പത്തനംതിട്ട ജില്ല

ഇരവിപേരൂര്‍ (13, 17), ഏഴംകുളം (5)

ഇടുക്കി ജില്ല

വാത്തിക്കുടി (13), എലപ്പാറ (13)

എറണാകുളം ജില്ല

കൂത്താട്ടുകുളം (13, 16), വേങ്ങൂര്‍ (സബ് വാര്‍ഡ് 2)

ആലപ്പുഴ ജില്ല

ചേര്‍ത്തല മുനിസിപ്പാലിറ്റി (24), ചെട്ടികുളങ്ങര (1, 2, 3, 21)

പാലക്കാട് ജില്ല

കൊഴിഞ്ഞാമ്പാറ (7), കുമരംപുത്തൂര്‍ (9, 10, 11, 12)

വയനാട് ജില്ല

മീനങ്ങാടി (സബ് വാര്‍ഡ് 2).

Keywords: KK Shylaja, Covid, Coronavirus, Kerala

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2806,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5450,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,497,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,191,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,601,
ltr
item
VygaNews: 1242 രോഗികള്‍ കൂടി, 11 മരണം, 1081 സമ്പര്‍ക്ക രോഗികള്‍, 1238 പേര്‍ക്കു നെഗറ്റീവ്
1242 രോഗികള്‍ കൂടി, 11 മരണം, 1081 സമ്പര്‍ക്ക രോഗികള്‍, 1238 പേര്‍ക്കു നെഗറ്റീവ്
https://1.bp.blogspot.com/-O-SA-hHq0rE/X0Pie_3CEoI/AAAAAAAAuf8/7HkzbxR5cTMMCxr9U_ma-QFReHFgGgHBgCLcBGAsYHQ/s0/covid%2Bkerala.png
https://1.bp.blogspot.com/-O-SA-hHq0rE/X0Pie_3CEoI/AAAAAAAAuf8/7HkzbxR5cTMMCxr9U_ma-QFReHFgGgHBgCLcBGAsYHQ/s72-c/covid%2Bkerala.png
VygaNews
http://www.vyganews.com/2020/08/more-covid-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/08/more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy