2333 രോഗികള്‍, ഏഴു മരണം, 2151 സമ്പര്‍ക്ക രോഗികള്‍

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ഏഴു മരണം കോവിഡ്-19 മൂലമാണെന്നു സ്ഥിരീ...

 

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ഏഴു മരണം കോവിഡ്-19 മൂലമാണെന്നു സ്ഥിരീകരിച്ചത്. 2151 പേര്‍ സമ്പര്‍ക്ക രോഗികളാണ്. ഇവരില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 540 (519)

മലപ്പുറം 322  (297)

ആലപ്പുഴ 253  (240)

എറണാകുളം 230  (214)

കോട്ടയം 203  (198)

കാസര്‍ഗോഡ് 174  (154)

കണ്ണൂര്‍ 126  (122)

തൃശൂര്‍ 97  (89)

പത്തനംതിട്ട 87  (78)

കോഴിക്കോട് 78  (60)

കൊല്ലം 77  (74)

പാലക്കാട് 65  (55)

ഇടുക്കി 64  (38)

വയനാട് 17  (15). 

ആഗസ്റ്റ് 12ന് മരിച്ച തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), ആഗസ്റ്റ് 15ന് മരിച്ച തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരിച്ച കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന്‍ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരിച്ച എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരിച്ച എറണാകുളം കോതാട് സ്വദേശി തങ്കപ്പന്‍ (64) എന്നിവരുടെ മരണമാണ് കൊറോണ നിമിത്തമാണെന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 182 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ ഏഴ് ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു

പരിശോധനാഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 224 

കൊല്ലം 41 

പത്തനംതിട്ട 18 

ആലപ്പുഴ 65 

കോട്ടയം 54  

ഇടുക്കി 5 

എറണാകുളം 101 

തൃശൂര്‍ 28 

പാലക്കാട് 103 

മലപ്പുറം 263 

കോഴിക്കോട് 174 

വയനാട് 12 

കണ്ണൂര്‍ 48 

കാസര്‍ഗോഡ് 81 

ചികിത്സയിലുള്ളവര്‍-17,382

രോഗമുക്തര്‍-32,611 

നിരീക്ഷണത്തിലുള്ളവര്‍-1,69,687

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-13,759

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1730

ആകെ ഹോട്ട് സ്പോട്ടുകള്‍-572 

പുതിയ ഹോട്ട് സ്പോട്ടുകള്‍ -19

പാലക്കാട് ജില്ല

മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി (6)

കൊല്ലം ജില്ല

ശൂരനാട് നോര്‍ത്ത് (9), കുളക്കട (2, 3), വെളിനല്ലൂര്‍ (2, 3), 

തൃശൂര്‍ ജില്ല

കാട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2)

തിരുവനന്തപുരം ജില്ല

കിഴുവിലം (1), ഒറ്റശേഖരമംഗലം (10, 12), ദേലംപടി (3), മൂളിയാര്‍ (8)

പത്തനംതിട്ട ജില്ല

തിരുവല്ല മുനിസിപ്പാലിറ്റി (4), കുളനട (12)

എറണാകുളം ജില്ല

കണ്ടക്കടവ് (സബ് വാര്‍ഡ് 3), പാമ്പാക്കുട (13)

ആലപ്പുഴ ജില്ല

കണ്ടല്ലൂര്‍ (8, 9, 11)

കോട്ടയം ജില്ല

മീനടം (6)

മലപ്പുറം ജില്ല

വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22).

ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-12

തൃശൂര്‍ ജില്ല

മൂരിയാട് (വാര്‍ഡ് 9), തിരുവില്വാമല (4), പാണഞ്ചേരി (6 (സബ് വാര്‍ഡ്) 7, 8)

വയനാട് ജില്ല

അമ്പലവയല്‍ (2, 3), തരിയോട് (8, 9), കോട്ടത്തറ (10)

പാലക്കാട് ജില്ല

നെന്മാറ (19)

കാസര്‍ഗോഡ് ജില്ല

ബെള്ളൂര്‍ (1, 10, 11), ഈസ്റ്റ് എളേരി (14, 15)

പാലക്കാട് ജില്ല

അഗളി (9)

കോട്ടയം ജില്ല

വെച്ചൂര്‍ (6)

എറണാകുളം ജില്ല

മലയാറ്റൂര്‍ നിലേശ്വരം (1)

Keywords: Covid Kerala, Coronavirus, Thiruvnanthapuram, Malappuram

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: 2333 രോഗികള്‍, ഏഴു മരണം, 2151 സമ്പര്‍ക്ക രോഗികള്‍
2333 രോഗികള്‍, ഏഴു മരണം, 2151 സമ്പര്‍ക്ക രോഗികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQQN1dcRa8n2pseG5m9Ng83kVcdfWGO0hR5bTjflDJymEdmBgbO6Mw-eQAV0idGLwyn2UaUBV8xZJpOQEyaeoD6YhhgtsJUxUk96jkLj9Bf1QH51wbL_1v6XPl7NLQvpNzybZaPxYaIInd/s640/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQQN1dcRa8n2pseG5m9Ng83kVcdfWGO0hR5bTjflDJymEdmBgbO6Mw-eQAV0idGLwyn2UaUBV8xZJpOQEyaeoD6YhhgtsJUxUk96jkLj9Bf1QH51wbL_1v6XPl7NLQvpNzybZaPxYaIInd/s72-c/covid+kerala.png
www.vyganews.com
https://www.vyganews.com/2020/08/2333-corona-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/2333-corona-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy