ഇരയെ പിടിച്ചു പ്രതിക്കു കൊടുക്കുന്നവര്‍

രാഹുലിനെ കഴുത്തിനു കുത്തിപ്പിടിച്ച്എറിഞ്ഞവര്‍ അറിയാന്‍

1608 രോഗികള്‍ കൂടി, 1409 സമ്പര്‍ക്ക രോഗികള്‍, ഏഴു മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1409 പേര്‍ സമ്പര്‍ക്ക രോഗികളാണ്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവ...

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1409 പേര്‍ സമ്പര്‍ക്ക രോഗികളാണ്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

ഇന്ന് ഏഴു മരണമാണ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് നാലിന് മരിച്ച തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരിച്ച കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ആഗസ്റ്റ് 3ന് മരിച്ച എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), ആഗസ്റ്റ് എട്ടിന് മരിച്ച കാസര്‍കോട് സ്വദേശിനി അസീസ് ഡിസൂസ (81), ആഗസ്റ്റ് 11ന് മരിച്ച എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ആഗസ്റ്റ് 13ന് മരിച്ച  തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്റ്റ് ഏഴിന് മരിച്ച അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴയില്‍ നടത്തിയ പരിശോധന സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി. 

രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 362 (307)

തിരുവനന്തപുരം 321 (313)

കോഴിക്കോട് 151  (134)

ആലപ്പുഴ 118  (106)

എറണാകുളം 106  (99)

കൊല്ലം 91  (86)

തൃശൂര്‍ 85  (77)

കാസര്‍ഗോഡ് 81  (71)

പാലക്കാട് 74  (49)

കണ്ണൂര്‍ 52  (47)

പത്തനംതിട്ട 49  (31)

വയനാട് 48  (40)

കോട്ടയം 39  (33)

ഇടുക്കി 31 (16).

രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 

31 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. എറണാകുളം 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

ഫലം നെഗറ്റീവായവരുടെ പട്ടിക

തിരുവനന്തപുരം 170 

എറണാകുളം 124 

പാലക്കാട് 92 

ആലപ്പുഴ 80 

തൃശൂര്‍ 63 

കോഴിക്കോട് 56 

കോട്ടയം 45 

കൊല്ലം 42 

ഇടുക്കി 39 

പത്തനംതിട്ട 37 

കണ്ണൂര്‍ 32 

വയനാട് 20 

കാസര്‍ഗോഡ് 3.


നിലവില്‍ ചികിത്സയിലുള്ളവര്‍-14,891

ഇതുവരെയുള്ള രോഗമുക്തര്‍-27,779

ആകെ നിരീക്ഷണത്തിലുള്ളവര്‍-1,60,169

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-13,358

ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍-1859

നിലവിലെ ഹോട്ട് സ്‌പോട്ടുകള്‍-562 


പുതിയ ഹോട്ട് സ്‌പോട്ടുകള്‍-20

തിരുവന്തപുരം ജില്ല

വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10)

തൃശൂര്‍ ജില്ല

മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11)

ഇടുക്കി ജില്ല

പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11)

പാലക്കാട് ജില്ല

എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7)

കോഴിക്കോട് ജില്ല

കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്)

മലപ്പുറം ജില്ല

മൂത്തേടം (5, 7, 9, 10)

കൊല്ലം ജില്ല

ഇളമ്പൂര്‍ (12)

പത്തനംതിട്ട ജില്ല

ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്).

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയി പ്രദേശങ്ങള്‍-12

തൃശൂര്‍ ജില്ല

കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3)

കോഴിക്കോട് ജില്ല

കാക്കൂര്‍ (6), കീഴരിയൂര്‍ (10)

വയനാട് ജില്ല

തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5)

തിരുവനന്തപുരം ജില്ല

ഒറ്റശേഖരമംഗലം (1, 8), മുദാക്കല്‍ (20)

എറണാകുളം ജില്ല

പൂത്രിക (12), കൂത്താട്ടുകുളം മുനിസിപ്പാലിറ്റി (5)

ഇടുക്കി ജില്ല

പാമ്പാടുംപാറ (4)

പാലക്കാട് ജില്ല

അമ്പലപ്പാറ (17)

Keywords: Kerala, Coronavirus, Covid 19, Malappuram



COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2806,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5450,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,497,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,191,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,601,
ltr
item
VygaNews: 1608 രോഗികള്‍ കൂടി, 1409 സമ്പര്‍ക്ക രോഗികള്‍, ഏഴു മരണം
1608 രോഗികള്‍ കൂടി, 1409 സമ്പര്‍ക്ക രോഗികള്‍, ഏഴു മരണം
https://1.bp.blogspot.com/-xxqVo8VqOqQ/XzgAgUgljJI/AAAAAAAAua8/U-SstlWmBeodRW8K9fTWHkjDPvIrtWe9wCLcBGAsYHQ/s640/corona%2Bcases.png
https://1.bp.blogspot.com/-xxqVo8VqOqQ/XzgAgUgljJI/AAAAAAAAua8/U-SstlWmBeodRW8K9fTWHkjDPvIrtWe9wCLcBGAsYHQ/s72-c/corona%2Bcases.png
VygaNews
http://www.vyganews.com/2020/08/1608-more-corona-virus-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/08/1608-more-corona-virus-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy