തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. എന...
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. എന്‍.ഐ.എ കോടതിയാണ് ഇവരുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വരെ നീട്ടിയത്.
അഞ്ച് ദിവസത്തേക്ക് കൂടി ഇരുവരുടേയും കസ്റ്റഡി നീട്ടണമെന്ന എന്‍.ഐ.എയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇവരുടെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച തന്നെ കോടതി പരിഗണിക്കും.
ഇതിനിടെ മറ്റൊരു പ്രതി സരിത്തിനെ തെളിവെടുപ്പിനായി എന്‍.ഐ.എ തിരുവനന്തപുരത്ത് എത്തിച്ചു. പൊലീസ് ക്ലബില്‍ എത്തിച്ച ഇയാളെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവെടുപ്പിനായി കൊണ്ടുപോകും.
തിരുവല്ലത്തെ ഇയാളുടെ വീട്, എയര്‍പോര്‍ട്ട് കാര്‍ഗോ അടക്കമുള്ള സ്ഥലങ്ങളില്‍ ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ കേസെന്ന നിലയിലാണ് എന്‍.ഐ.എ കേസ് പരിഗണിക്കുന്നത്.
Keywords: Gold smuggling case, Swapna Suresh, Sandeep Nair, Custody

COMMENTS