മുംബൈ: അടുത്തിടെ അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത് അവസാനമായി അഭിനയിച്ച സിനിമ ഓണ്‍ലൈന്‍ റിലീസിനെത്തുന്നു. ജൂലായ് 24 ന് സുശാ...
മുംബൈ: അടുത്തിടെ അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത് അവസാനമായി അഭിനയിച്ച സിനിമ ഓണ്‍ലൈന്‍ റിലീസിനെത്തുന്നു.
ജൂലായ് 24 ന് സുശാന്ത് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയാണ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസിനെത്തുന്നത്. മേയ് എട്ടിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ കോവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാല്‍ സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തോടെ ചിത്രം സൗജന്യമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്.
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്, സഞ്ജന സാങ്കി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. എ.ആര് റഹ്മാനാണ് സംഗീത സംവിധായകന്.
Keywords: Dil bechara, Sushant Singh Rajput, last film, online release

COMMENTS