കൊച്ചി: സംഗീത സംവിധായകന് സിദ്ധാര്‍ത്ഥ് വിജയന് (65) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം...
കൊച്ചി: സംഗീത സംവിധായകന് സിദ്ധാര്‍ത്ഥ് വിജയന് (65) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്നു വൈകിട്ട് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും.
മൂന്ന് മലയാള സിനിമകള്‍ക്കും നിരവധി റീമേക്കുകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിദ്ധാര്‍ത്ഥ് വിജയന് ഈണം നല്‍കിയിട്ടുണ്ട്.
കലാഭവന്‍ മണിക്ക് വേണ്ടി പാട്ടുകള്‍ക്ക് ഈണം നല്കി പ്രശസ്തനായ സംഗീതസംവിധായകനാണ് സിദ്ധാര്‍ത്ഥ് വിജയന്.
ഇതുവരെ മൂവായിരത്തോളം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. കലാഭവന്‍ മണിക്ക് വേണ്ടി 45 കാസറ്റുകള്‍ക്ക് ഈണം നല്കി. അതെല്ലാം തന്നെ ഹിറ്റുകളുമായിരുന്നു.
Keywords: Music director, Sidharth Vijayan, Passes away, Today

COMMENTS