തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 85 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചുവരിൽ 53 പേർ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരും 18 പേർ ഇതര സം...
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 85 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചുവരിൽ 53 പേർ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരും 18 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ് .
10 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു . നാല് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി. ചികിത്സയിലുള്ള 46 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
സംസ്ഥാനത്ത് 23 54 18 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ 19 89 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 223 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ന് രണ്ട് പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ട് പട്ടികയിലേക്ക് വന്നു. 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് 117 ഹോട്ട്സ്പോട്ടുകളാണുള്ളത്.
Keywords: Kerala, Coronavirus, Hotspot

COMMENTS