തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 152 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലുള്ള 81 പേര് രോഗമുക്തി നേടി. ഇന്നത്തെ രോഗികളില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 152 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലുള്ള 81 പേര് രോഗമുക്തി നേടി.
ഇന്നത്തെ രോഗികളില്‍ 98 പേര് വിദേശത്തുനിന്നും 46 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ 1691 പേര് ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നു. ഇവരില്‍ 2282 പേര് ആശുപത്രികളിലാണുള്ളത്. 288 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Covid 19, coronavirsu, Kerala, Pinarayi Vijayan
COMMENTS