തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), ക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു.
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), കോട്ടയം മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), വട്ടക്കുളം (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുനിസിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (14), അരൂര്‍ (1), എറണാകുളം ജില്ലയിലെ കൊച്ചി കോര്പറേഷന് (67), പാറക്കടവ് (8), എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
സംസ്ഥാനത്ത് ഇപ്പോള്‍ 124 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Keywords: Covid, Coronavirus, Covid 19, Hot spot
COMMENTS