മുംബൈ: ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയുടെ പാതാള്‍ ലോക് എന്ന വെബ് സീരീസിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റിലീസ...
മുംബൈ: ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയുടെ പാതാള്‍ ലോക് എന്ന വെബ് സീരീസിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റിലീസായ അനുഷ്ക നിര്‍മ്മിച്ച വെബ് സീരീസിനെതിരെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നു എന്നാരോപിച്ചാണ് ബി.ജെ.പി എം.എല്‍.എ നന്ദകിഷോര്‍ ഗുജ്റാള്‍ പരാതി നല്‍കിയിരിക്കുന്നത്.
രാജ്യ സുരക്ഷാ ആക്ട് പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. ക്രൈം തില്ലര്‍ വിഭാഗത്തില്‍പ്പെട്ട വെബ് സീരീസാണ് പാതാള്‍ ലോക്. ഒന്‍പത് എപ്പിസോഡുകളായി ക്രമീകരിച്ചിരിക്കുന്നു.
ഇതിലെ വില്ലന്‍ അനൂപ് ജോള്‍ട്ട ഒരു ദേശീയപാത ഉദ്ഘാടനം ചെയ്യുന്ന പത്രവാര്‍ത്ത കാണിക്കുന്ന രംഗം മോര്‍ഫ് ചെയ്തതാണെന്നും ബി.ജെ.പിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ഇത്തരത്തിലുള്ള നടപടിയെന്നുമാണ് എം.എല്‍.എയുടെ പരാതി.
Keywords: Pathal lok, Anushka Sharma, B.J.P MLA, Complaint

COMMENTS