നഴ്‌സുമാരെ ഉടുതുണി ഉരിഞ്ഞുകാട്ടുന്നു, ചികിത്സയോടു സഹകരിക്കുന്നില്ല, യുപിയിലെ തബ് ലീഗ് കൊറോണ ബാധിതര്‍ക്കെതിരേ ദേശരാ നിയമപ്രകാരം കേസെടുത്തു

ന്യൂഡല്‍ഹി: നിരോധനകാലത്ത് മതസമ്മേളനം നടത്തി കൊറോണ വൈറസ് പടര്‍ത്തി ഇന്ത്യയെ മുള്‍മുനയിലാക്കിയ തബ്ലീഗ് അംഗങ്ങള്‍ ഐസൊലേഷനില്‍ ആശുപത്രി അധിക...


ന്യൂഡല്‍ഹി: നിരോധനകാലത്ത് മതസമ്മേളനം നടത്തി കൊറോണ വൈറസ് പടര്‍ത്തി ഇന്ത്യയെ മുള്‍മുനയിലാക്കിയ തബ്ലീഗ് അംഗങ്ങള്‍ ഐസൊലേഷനില്‍ ആശുപത്രി അധികൃതര്‍ക്കും തലവേദനയാവുന്നു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ എം.എം.ജി ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന തബ്‌ലീഗ് അംഗങ്ങള്‍ നഴ്‌സുമാര്‍ എത്തുമ്പോള്‍ ഉടുതുണി അഴിച്ചു മാറ്റി നഗ്നത പ്രദര്‍ശിപ്പിക്കുകയും തെറി പറയുകയും ചെയ്യുന്നതായാണ് പരാതി.

ചികിത്സാ മാനദണ്ഡങ്ങളും ഇവര്‍ പാലിക്കുന്നില്ല. നഴ്‌സുമാരോടു സിഗററ്റും ബീഡിയും കൊണ്ടുവരാനും ഇവര്‍ ആവശ്യപ്പെടുന്നു. ബോധപൂര്‍വം രോഗം പരത്താന്‍ ശ്രമിക്കുന്നുവെന്നു തോന്നുംവിധമാണ് ഇവരുടെ പ്രവൃത്തിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആശുപത്രി അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരേ  ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

തബ്ലീഗ് അംഗങ്ങള്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു. അവര്‍ നിയമം പാലിക്കുന്നില്ല, ഉത്തരവ് സ്വീകരിക്കുന്നില്ല. മനുഷ്യരാശിയുടെ ശത്രുക്കളാണിവര്‍. നഴ്‌സുമാരോട് ഗുരുതര കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്, യോഗി ആദിത്യനാഥ് പറഞ്ഞു.

ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് യോഗത്തില്‍ യുപിയില്‍ നിന്ന് എത്ര പേരാണ് പങ്കെടുത്തതെന്ന് ഇനിയും വ്യക്തമായി കണ്ടെത്താനായിട്ടില്ല. യോഗത്തിനു പോയവരില്‍ ആറ് പേര്‍ കൊറോണ വൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്.

സമ്മേളനത്തില്‍ പങ്കെടുത്ത 295 പേര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് ബാധ വ്യക്തമായിട്ടുണ്ട്.

Summary: Tablig members who are in isolation at the MMG Hospital in Ghaziabad, Uttar Pradesh, have stripped of their clothes and exposed to nudity when nurses arrive. They also ask nurses to bring cigarettes and beedi. Chief Minister Yogi Adityanath has ordered to file case against them under the National Security Act.

Keywords: Tablig, MMG Hospital, Ghaziabad, Uttar Pradesh, Chief Minister Yogi Adityanath,  National Security Act




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5028,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10962,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: നഴ്‌സുമാരെ ഉടുതുണി ഉരിഞ്ഞുകാട്ടുന്നു, ചികിത്സയോടു സഹകരിക്കുന്നില്ല, യുപിയിലെ തബ് ലീഗ് കൊറോണ ബാധിതര്‍ക്കെതിരേ ദേശരാ നിയമപ്രകാരം കേസെടുത്തു
നഴ്‌സുമാരെ ഉടുതുണി ഉരിഞ്ഞുകാട്ടുന്നു, ചികിത്സയോടു സഹകരിക്കുന്നില്ല, യുപിയിലെ തബ് ലീഗ് കൊറോണ ബാധിതര്‍ക്കെതിരേ ദേശരാ നിയമപ്രകാരം കേസെടുത്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3saRMQXGw0hBMz0SmDtOOLNDmKpKrMd-GCZvbYB_h18HleK7gkd7kCaGEwXAqcAhYoVbaw3cg5unEx7RBG0wcl2jjYGpovpOoGU0GHI-s4ZtHkJdadWrTL7CbEitCO5mTNK8VNPBN9RAS/s640/corona+ward.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3saRMQXGw0hBMz0SmDtOOLNDmKpKrMd-GCZvbYB_h18HleK7gkd7kCaGEwXAqcAhYoVbaw3cg5unEx7RBG0wcl2jjYGpovpOoGU0GHI-s4ZtHkJdadWrTL7CbEitCO5mTNK8VNPBN9RAS/s72-c/corona+ward.png
www.vyganews.com
https://www.vyganews.com/2020/04/tablig-members-nude-in-isolation.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/tablig-members-nude-in-isolation.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy