ഇയര്‍ബഡ് എന്ന അപകടകാരി Dangers of using ear buds

ഒരു ലക്ഷം കോടി രൂപയുടെ സഹായവുമായി ആര്‍ബിഐ, സാമ്പത്തിക സ്ഥിതി ഗുരുതരം തന്നെ, റിവേഴ്സ് റിപ്പോ 3.75 %, റിപ്പോ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ സൃഷ്ടിച്ച ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബാങ്കുകള്‍ക്കും ബാങ്കിം...


ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ സൃഷ്ടിച്ച ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കുമായി ഒരു ലക്ഷം കോടി രൂപ റിസര്‍വ് ബാങ്ക് നല്‍കും.

രാജ്യത്തെ സാമ്പത്തിക സ്ഥിതി ഗുരുതരം തന്നെയാണെന്നും സാഹര്യങ്ങള്‍ സസൂക്ഷ്മംനിരീക്ഷിക്കുകയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
കൊറോണ ഏല്പിച്ച ആഘാതത്തില്‍ പെട്ട രാജ്യം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.4ശതമാനം വളര്‍ച്ചനേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ബാങ്കുകള്‍ക്ക് 50,000 കോടി നല്കുന്നതിനൊപ്പം ബാങ്കിങ് ഇതര, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നല്‍കും.

കോവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം അധിക ഫണ്ട് അനുവദിക്കും. ധനലഭ്യത വിപണിയില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു പ്രഖ്യാപനങ്ങള്‍


* റിവേഴ്സ് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 3.75 ശതമാനമാക്കി.
* റിപ്പോ നിരക്കില്‍ മാറ്റമില്ല.
* ബാങ്കുകളുടെ വായ്പാ സൗകര്യം ഉറപ്പാക്കും.
* സാമ്പത്തിക സമ്മര്‍ദം കുറയ്ക്കും.
* വിപണിയുടെ പ്രവര്‍ത്തനം സുഗമമാക്കും.
* വിപണിയില്‍ ധന ലഭ്യത ഉറപ്പാക്കും.

Summary: The Reserve Bank of India (RBI) will provide Rs 1 lakh crore to banks and non-banking institutions to overcome the severe financial crisis caused by the lockdown following the coronavirus spread.

Reserve Bank Governor Shaktikantha Das said the country's economy is in dire straits and are looking closely at the situation.

He said the country is likely to see a 7.4 per cent growth in fiscal year 2021-22 even at the impact of Corona pandemic.

In addition to providing Rs 50,000 crore to banks, another Rs 50,000 crore will be given to non-banking and micro finance institutions like NABARD, SIDBI and National Housing Bank.

States will be given an additional 60 percent  funding for the Covid defense.

Other announcements

* Reverse repo rate reduced to 3.75%.
* Repo rate is unchanged.


Keywords: India, Reserve Bank Governor, Shaktikantha Das,  NABARD, SIDBI, Corona, covid 19 National Housing Bank

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2798,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5426,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,495,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,190,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,600,
ltr
item
VygaNews: ഒരു ലക്ഷം കോടി രൂപയുടെ സഹായവുമായി ആര്‍ബിഐ, സാമ്പത്തിക സ്ഥിതി ഗുരുതരം തന്നെ, റിവേഴ്സ് റിപ്പോ 3.75 %, റിപ്പോ നിരക്കില്‍ മാറ്റമില്ല
ഒരു ലക്ഷം കോടി രൂപയുടെ സഹായവുമായി ആര്‍ബിഐ, സാമ്പത്തിക സ്ഥിതി ഗുരുതരം തന്നെ, റിവേഴ്സ് റിപ്പോ 3.75 %, റിപ്പോ നിരക്കില്‍ മാറ്റമില്ല
https://1.bp.blogspot.com/-q3BGsFyWYhQ/XplcweKyhlI/AAAAAAAArKw/i9KifkiM8-0vzscsRx1LVD9QFlQjd3bRQCLcBGAsYHQ/s640/rbi.png
https://1.bp.blogspot.com/-q3BGsFyWYhQ/XplcweKyhlI/AAAAAAAArKw/i9KifkiM8-0vzscsRx1LVD9QFlQjd3bRQCLcBGAsYHQ/s72-c/rbi.png
VygaNews
http://www.vyganews.com/2020/04/rbi-to-pump-more-money-in-economy.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/rbi-to-pump-more-money-in-economy.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy