ന്യൂഡല്‍ഹി: വിമാന കമ്പനികളും റെയില്‍വേയും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കോവിഡ് -19 ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ...
ന്യൂഡല്‍ഹി: വിമാന കമ്പനികളും റെയില്‍വേയും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കോവിഡ് -19 ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലുള്ള ഈ നടപടി ശ്രദ്ധേയമാണ്. ലോക് ഡൗണ്‍ കാലാവധി നീട്ടാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് റെയില്‍വേ - വിമാന കമ്പനികളുടെ നടപടി.
Keywords: Railway - flight, Ticket booking, Started

COMMENTS