തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കി. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടുപിട...
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കി. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാനാണ് നടപടി. ഇതിന്റെ സംസ്ഥാനതല ഏകോപനം ഡി.ജി.പിയും എ.ഡി.ജി.പിയും ചേര്‍ന്ന് നിര്‍വഹിച്ചു.
ഏകദേശം മുന്നൂറോളം ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കേരള പൊലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ വിവിധ ഡ്രോണ്‍ അസോസിയേഷനുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തുന്നത്.
Keywords: Police, Drone, Search, All districts in Kerala

COMMENTS