*..

*.

ലോക് ഡൗണ്‍: ചൊവ്വ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ വിഷയത്തില്‍ പ്രപ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാവിലെ പത്തു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. നിലവിലെ ലോക്...



ന്യൂഡല്‍ഹി: ലോക് ഡൗണ്‍ വിഷയത്തില്‍ പ്രപ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാവിലെ പത്തു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

നിലവിലെ ലോക് ഡൗണ്‍ നാളെ വരെയാണ്. ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്നാണ് മിക്ക സംസ്ഥാനങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ ആവശ്യം പ്രധാനമായും ഉയര്‍ന്നത്.

തമിഴ്‌നാട് ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങള്‍ സ്വമേധയാ ലോക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടാണ് കേരളം കൈക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ കൊറോണ വൈറസ് ബാധിത മേഖലകളെ മൂന്നായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. രാജ്യത്തെ 400 ജില്ലകള്‍ കോവിഡ് മുക്തമാണ്. ഈ മേഖലകളെ ഗ്രീന്‍ സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങളില്‍ നല്ല ഇളവു വരുത്തിയേക്കും.

ഒരു ജില്ലയില്‍ 15ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആ ജില്ലയെ ഓറഞ്ച് സോണായി പ്രഖ്യാപിച്ച് കുറച്ചുകൂടി കടുപ്പമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

15ല്‍ കുടുതല്‍ കേസുകളുള്ള ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണം കര്‍ക്കശമാക്കുവാനാണ് സാധ്യത.


Summary: Prime Minister Narendra Modi will address the nation at 10 am tomorrow on the issue of Lockdown.

The current lockdown is due tomorrow. Most states have asked the prime minister to continue the lockdown until April 30. The demand was raised during a video conference with the chief ministers.

Seven states, including Tamil Nadu, have voluntarily extended lockdown until 30th of this month. Kerala has taken the stand that the regulations should be phased out gradually.

Keywords: Coronavirus, Narendra Modi, India, Nation, Kerala


COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,109,Cinema,1266,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2710,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,1,Kerala,5069,Kochi.,2,Latest News,3,lifestyle,116,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,449,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,173,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,187,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,589,
ltr
item
VygaNews: ലോക് ഡൗണ്‍: ചൊവ്വ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
ലോക് ഡൗണ്‍: ചൊവ്വ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
https://1.bp.blogspot.com/-vcxPfhsVb4Q/XpRNhrnlOhI/AAAAAAAArF8/sjT4Zc-AUhE-Wib2Zrk2oGPcPJ3uSliIQCLcBGAsYHQ/s320/corona%2BIndia.png
https://1.bp.blogspot.com/-vcxPfhsVb4Q/XpRNhrnlOhI/AAAAAAAArF8/sjT4Zc-AUhE-Wib2Zrk2oGPcPJ3uSliIQCLcBGAsYHQ/s72-c/corona%2BIndia.png
VygaNews
http://www.vyganews.com/2020/04/pm-top-address-nation-tomorrow.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/pm-top-address-nation-tomorrow.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy