Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഇന്ന് ഒരാള്‍ക്കു മാത്രം കൊറോണ, ഏഴു പേര്‍ക്കു രോഗമുക്തി, കേന്ദ്ര ഇളവുകള്‍ നടപ്പാക്കുന്നതില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതെന്ന...


തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ഏഴു പേര്‍ രോഗമുക്തരാവുകയും ചെയ്തു. സമ്പര്‍ക്കത്തിലൂടെ ഇന്നു പോസ്റ്റീവായ വ്യക്തിക്കു രോഗം പിടിപെട്ടത്.

കാസര്‍കോട്-4
കോഴിക്കോട്-2
കൊല്ലം-1 എന്നിങ്ങനെയാണ് ഇന്നു രോഗം ഭേദമായവരുടെ കണക്ക്.

218 പേര്‍ക്കാണ് ഇതുവരെ കേരളത്തില്‍ രോഗം ഭേദമായത്. രാജ്യത്ത് ഏറ്റവുമധികം പേര്‍ക്കു രോഗം ഭേദമായതും കേരളത്തില്‍ തന്നെ. 9611 പേരെ 24 മണിക്കൂറിനിടെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ജാഗ്രത ശക്തമായി തുടരും.

സംസ്ഥാനത്ത് ഇനി ചികിത്സയില്‍ ശേഷിക്കുന്നത് 167 പേരാണ്.  നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 97,464 പേരായി താഴ്ന്നു. 522 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

കോവിഡ് 19 നിയന്ത്രണം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ടാം ഘട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എങ്ങനെ വേണമെന്നു നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായം ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. വിദേശമലയാളികള്‍ക്കു മരുന്നു കിട്ടാതെ വിഷമിക്കുന്ന സാഹചര്യമുണ്ട്. ഇതു പരിഹരിക്കാന്‍ നടപടിയുണ്ടാകും. ഒരു കേന്ദ്രീകൃത സ്ഥലത്ത് മരുന്നെത്തിച്ച് നല്‍കാനാണ് ആലോചിക്കുന്നത്.

പ്രവാസികള്‍ക്കുവേണ്ടി ദുബായ് ഹെല്‍ത്ത് അതോറിറ്റി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതു പ്രവാസികള്‍ക്ക് ആശ്വാസമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

* അക്ഷയ കേന്ദ്രങ്ങള്‍ തുറക്കുന്നതു പരിശോധിക്കും.
* സ്വകാര്യ ബസുകളുടെ സ്റ്റേജ് കാര്യേജ് നികുതി തീയതി വീണ്ടും നീട്ടി.
* ലേണേഴ്സ് എടുത്തവരുടെ ലൈസന്‍സ് കാലാവധി നീട്ടും.


Summary: Today is a day of relief for Kerala, as Chief Minister Pinarayi Vijayan said that only one person from Kannur has been diagnosed with Covid 19. Today, seven have been cured.

As many as 218 people have been discharged in Kerala so far. Kerala has the highest number of discharged cases in the country. 9611 people were excluded from observation within 24 hours. Although the number of patients is declining, caution remains strong.

There are 167 people still undergoing treatment in the state. The number of those under surveillance fell to 97,464. A total of 522 people were under observation in hospitals.

The Chief Minister said that the Cabinet meeting to be held tomorrow would decide how the second phase guidelines issued by the central government regarding the Kovid 19 regulation would be implemented.

NRIs are worried about not getting medicine. Steps will be taken to address this. It is planned to dispense the drug at a central location in gulf.

Dubai Health Authority has opened quarantine centers for expatriates. CM said that this would be a relief for the expatriates.

Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan, Chief Minister, Kannur


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഇന്ന് ഒരാള്‍ക്കു മാത്രം കൊറോണ, ഏഴു പേര്‍ക്കു രോഗമുക്തി, കേന്ദ്ര ഇളവുകള്‍ നടപ്പാക്കുന്നതില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
ഇന്ന് ഒരാള്‍ക്കു മാത്രം കൊറോണ, ഏഴു പേര്‍ക്കു രോഗമുക്തി, കേന്ദ്ര ഇളവുകള്‍ നടപ്പാക്കുന്നതില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrvrxxDfK71MHGyUUlJH53S2E8MRs9QSbX1fTmdXz8U5obxam3tldVlPAeGGDPlGcEhgsn-9qVz1Y3nphtgZIPIfmSqal4iJl64VDZp-LkrpCXli3NrO7dg39gf_S5sBknG01sf44VJhYD/s640/coronavirus+kerala2.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrvrxxDfK71MHGyUUlJH53S2E8MRs9QSbX1fTmdXz8U5obxam3tldVlPAeGGDPlGcEhgsn-9qVz1Y3nphtgZIPIfmSqal4iJl64VDZp-LkrpCXli3NrO7dg39gf_S5sBknG01sf44VJhYD/s72-c/coronavirus+kerala2.png
www.vyganews.com
https://www.vyganews.com/2020/04/only-one-corona-case-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/only-one-corona-case-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy