തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കേരള നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കേരള നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷനാണ് ഈ വിവരം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് സ്ഥാപനങ്ങള്‍ തുറക്കുന്നതെന്നും മിനിമം ജീവനക്കാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അസോസിയേഷന് വ്യക്തമാക്കി.
ലോക് ഡൗണ്‍ കാരണം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുള്ളതിനാല് അവര്‍ക്ക് ഈ വാര്‍ത്ത വലിയ ആശ്വാസമാകുമെന്ന് കരുതുന്നതായും അസോസിയേഷന് വ്യക്തമാക്കി.

Keywords: NBFC, April 20, Lock down, Operations
COMMENTS