*..

*.

മുംബയില്‍ആറു മലയാളി നഴ്‌സുമാര്‍ക്കു കൂടി കൊറോണ, സംസ്ഥാനത്തെ സ്ഥിതി അതിഗുരുതരം, കോവിഡ് ബാധിതരുടെ എണ്ണം 1,364, മരണം 97

മുംബയ്: ഇന്ത്യയില്‍ ഏറ്റവും മാരകമായി കോവിഡ് പടരുന്ന മഹാരാഷ്ട്രയില്‍ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 97 ആയി. മുംബയി ആറ് മലയാളി നഴ്സുമാര...



മുംബയ്: ഇന്ത്യയില്‍ ഏറ്റവും മാരകമായി കോവിഡ് പടരുന്ന മഹാരാഷ്ട്രയില്‍ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 97 ആയി. മുംബയി ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.

ഭാട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മുംബയില്‍ കൊറോണ വൈറസ് ബാധിതരയാ മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി.
         
മുംബയില്‍ ഐസൊലോഷനില്‍ കഴിയുന്ന മലയാളി നഴ്സുമാര്‍ക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
           
മഹാരാഷ്ട്രയില്‍ 229 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് 19 പോസിറ്റീവ് ആയതോടെ രോഗബാധിതരുടെ എണ്ണം 1,364 ആയി. രാജ്യത്ത് ഏറ്റവുമധികം മരണങ്ങളും മഹാരാഷ്ട്രയിലാണ് നടന്നരിക്കുന്നത്.  മുംബയില്‍ മാത്രം 65 പേര്‍ കൊറോണ ബാധിച്ചു മരിച്ചു.


Summary: Maharashtra has witnessed 97 deaths due to the deadly coronavirus. Six Mumbai Malyalee nurses also confirmed the coronavirus.

Four Malayalee nurses at Bhatia Hospital and two Malayalee nurses at Breach Candy Hospital have been confirmed with coronavirus. There is a widespread complaint that virus affected Malayalee nurses in Mumbai are not receiving adequate care.           

In Maharashtra, 229 more people were infected with the Covid 19 positive yesterday. Maharashtra has the highest number of deaths in the country.

Keywords:  Maharashtra, coronavirus, Mumbai, Malyalee nurses, Bhatia Hospital, Breach Candy Hospital, Covid 19

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,109,Cinema,1266,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2707,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,1,Kerala,5053,Kochi.,2,Latest News,3,lifestyle,116,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,448,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,173,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,185,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,589,
ltr
item
VygaNews: മുംബയില്‍ആറു മലയാളി നഴ്‌സുമാര്‍ക്കു കൂടി കൊറോണ, സംസ്ഥാനത്തെ സ്ഥിതി അതിഗുരുതരം, കോവിഡ് ബാധിതരുടെ എണ്ണം 1,364, മരണം 97
മുംബയില്‍ആറു മലയാളി നഴ്‌സുമാര്‍ക്കു കൂടി കൊറോണ, സംസ്ഥാനത്തെ സ്ഥിതി അതിഗുരുതരം, കോവിഡ് ബാധിതരുടെ എണ്ണം 1,364, മരണം 97
https://1.bp.blogspot.com/-OmDUs0THESY/XpAhaXSNL3I/AAAAAAAAq_c/p09CJ_Vz9Q0NV2rbufXoEMhfAwmpLeQhwCLcBGAsYHQ/s640/nurse%2Bmalayali.png
https://1.bp.blogspot.com/-OmDUs0THESY/XpAhaXSNL3I/AAAAAAAAq_c/p09CJ_Vz9Q0NV2rbufXoEMhfAwmpLeQhwCLcBGAsYHQ/s72-c/nurse%2Bmalayali.png
VygaNews
http://www.vyganews.com/2020/04/maharashtra-97-deaths-due-to-coronavirus.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/maharashtra-97-deaths-due-to-coronavirus.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy