തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ത്തിവച്ച കേരള സര്‍വകലാശാല പരീക്ഷകള്‍ മേയ് രണ്ടാമത്തെ ആഴ്ചമുതല്‍ പുന:രാരംഭിക്കുമ...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ത്തിവച്ച കേരള സര്‍വകലാശാല പരീക്ഷകള്‍ മേയ് രണ്ടാമത്തെ ആഴ്ചമുതല്‍ പുന:രാരംഭിക്കുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈസ് ചാന്‍സലറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷ മോണറ്ററിങ് കമ്മറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ലോക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിച്ചാകും പരീക്ഷാതീയതികള്‍ പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച രൂപരേഖയും സമിതി തയ്യാറാക്കി. പരീക്ഷകള്‍ പൂര്‍ത്തിയായാലുടന്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള നടപടികളും സമിതി തയ്യാറാക്കി.
Keywords: Kerala university, Examination, May 2nd week

COMMENTS