ഹിയറിംഗ് എയ്ഡിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള വഴികള്‍

എംപിമാരുടെ ശമ്പളം 30 ശതമാനം കുറച്ചു, എംപി ഫണ്ട് രണ്ടു വര്‍ഷത്തേയ്ക്കില്ല, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരും ശമ്പളം കുറയ്ക്കുന്നു

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ധനം സമാഹരിക്കുന്നതിന്റെ ഭാഗമായി എം.പിമാരുടെ ശമ്പളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ പ...


ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ധനം സമാഹരിക്കുന്നതിന്റെ ഭാഗമായി എം.പിമാരുടെ ശമ്പളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക്(2020-21, 2021-22) നിര്‍ത്തിവയ്ക്കാനും തീരുമാനമായി.

പ്രധാനമന്ത്രിയുടെ ശമ്പളം ഉള്‍പ്പെടെ 30 ശതമാനം കണ്ടു വെട്ടിക്കുറയ്ക്കും. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കായ്ണ് ശമ്പളവും പെന്‍ഷനും കുറയ്ക്കുക.

പ്രാദേശിക വികസന ഫണ്ടിലെത്തേണ്ട 7,900 കോടിരൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റും.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവരും ശമ്പളത്തില്‍ 30 ശതമാനം കുറവു വരുത്താന്‍ സ്വമേധയാ തയ്യാറായതായും ജാവഡേക്കര്‍ അറിയിച്ചു.

സമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയിലാണ് ഈ തീരുമാനമെന്ും ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചു മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary: The central government has decided to slash MPs' salaries, allowances and pensions for former MPs to raise money for coronavirus prevention efforts. It has also been decided to suspend MPs' regional development fund for two years (2020-21, 2021-22).

The Prime Minister's salary will be cut by 30 per cent. The Union Cabinet has approved the ordinance, said Union Information and Broadcasting Minister Prakash Javadekar.

Javadekar said President Ramnath Kovind, Vice President Venkaiah Naidu and other governors of the state have also volunteered for a 30 per cent reduction in salaries.


Keywords:  The central government, MPs, coronavirus , Prime Minister, The Union Cabinet, Union Information and Broadcasting Minister Prakash Javadekar, President Ramnath Kovind, Vice President Venkaiah Naidu

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2796,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5412,Kochi.,2,Latest News,3,lifestyle,120,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,491,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,183,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,190,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,524,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,600,
ltr
item
VygaNews: എംപിമാരുടെ ശമ്പളം 30 ശതമാനം കുറച്ചു, എംപി ഫണ്ട് രണ്ടു വര്‍ഷത്തേയ്ക്കില്ല, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരും ശമ്പളം കുറയ്ക്കുന്നു
എംപിമാരുടെ ശമ്പളം 30 ശതമാനം കുറച്ചു, എംപി ഫണ്ട് രണ്ടു വര്‍ഷത്തേയ്ക്കില്ല, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരും ശമ്പളം കുറയ്ക്കുന്നു
https://1.bp.blogspot.com/-BwkxgJsKz9U/XosRYC3rhEI/AAAAAAAAq7Q/HzWpaIrVD9gXvhNHp4B3wbktrg1nA2-8QCLcBGAsYHQ/s640/union%2Bcabinet.png
https://1.bp.blogspot.com/-BwkxgJsKz9U/XosRYC3rhEI/AAAAAAAAq7Q/HzWpaIrVD9gXvhNHp4B3wbktrg1nA2-8QCLcBGAsYHQ/s72-c/union%2Bcabinet.png
VygaNews
http://www.vyganews.com/2020/04/india-government-to-slash-mps-salaries.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/india-government-to-slash-mps-salaries.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy