തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നാല് പുതിയ പൊലീസ് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നാല് പുതിയ പൊലീസ് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
ഇതില്‍ മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളായിരിക്കും. കോവിഡ് -19 പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് നടപടി.
വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതില്‍ ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് വനിതാ പൊലീസ് സ്റ്റേഷനുകള്‍ വരുന്നത്.
Keywords: Chief minister, Four new police station, Open, Tomorrow

COMMENTS