ഇന്ന് എട്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ, 3 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് എട്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 13 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ  മ...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് എട്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 13 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ  മന്ത്രി കെ കെ ശൈലജ.

കണ്ണൂര്‍ ജില്ലയില്‍ നാലു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ മൂന്നു  പേര്‍ക്കും കാസര്‍കോഡ് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

ഇന്നു രോഗം ബാധിച്ചവരില്‍ അഞ്ചു പേര്‍ ദുബായില്‍ നിന്നെത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെയാണ് മൂന്നു പേര്‍ക്ക് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറു പേരാണ് ഇന്നു രോഗമുക്തി നേടിയത്. എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഈരണ്ടു പേരും  കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോ വ്യക്തികളും ഇന്നു രോഗമുക്തരായി. 211 പേരാണ് കേരളത്തില്‍ ഇതുവരെ കൊറോണ വൈറസ് ബാധയില്‍ നിന്നു മുക്തരായത്.

173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1,07,075 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 564 പേരാണ് ആശുപത്രികളിലുള്ളത്.

ഇന്ന് രോഗം സംശയിക്കുന്ന 81 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് അയച്ചിട്ടുള്ള 16,235 സാമ്പിളുകളില്‍ 15,488 എണ്ണം നെഗറ്റീവാണെന്നു ഫലം ലഭിച്ചു.

Summary: Eight people have been confirmed with coronavirus in Kerala. Four cases were reported from Kannur, three from Kozhikode and one from Kasargod. Five of them came from Dubai. Three people have been infected with the virus through contact.

Six persons from Kasaragod district have been discharged today. 211 people have so far been discharged.

1,07,075 people are under surveillance in the state. Of these, 564 are in hospitals. Of the 16,235 samples sent for testing, 15,488 were negative.


Keywords: Coronavirus, Kerala, Kannur,  Kozhikode, Kasargod, KK Shylaja Teacher, Covid 19


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ഇന്ന് എട്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ, 3 പേര്‍ക്ക് രോഗമുക്തി
ഇന്ന് എട്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ, 3 പേര്‍ക്ക് രോഗമുക്തി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOE0d5_4ErqdWCyfgB0oLp_HMV-ujIyfmaCQX91aQHtEUZUpSa8O8QXj86askeFrNSgjhVX0Q7xXeAlB_-a9XTIz8wMRjouuQXhLxKwk8O-3t5-ppvi1P9b1201gg_GCd4m_lOvC72LzA3/s640/kk+shylaja.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOE0d5_4ErqdWCyfgB0oLp_HMV-ujIyfmaCQX91aQHtEUZUpSa8O8QXj86askeFrNSgjhVX0Q7xXeAlB_-a9XTIz8wMRjouuQXhLxKwk8O-3t5-ppvi1P9b1201gg_GCd4m_lOvC72LzA3/s72-c/kk+shylaja.png
www.vyganews.com
https://www.vyganews.com/2020/04/eight-more-corona-cases-reported-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/eight-more-corona-cases-reported-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy