ഹിമാചലില്‍ കൊറോണ ഭേദമായ വ്യക്തിക്കു വീണ്ടും വൈറസ് ബാധ, രാജ്യമാകെ ആശങ്ക

ഷിംല: ഹിമാചല്‍ പ്രദേശില്‍ കൊറോണ രോഗമുക്തി നേടിയ വ്യക്തിക്ക് വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെയാകെ ആ...


ഷിംല: ഹിമാചല്‍ പ്രദേശില്‍ കൊറോണ രോഗമുക്തി നേടിയ വ്യക്തിക്ക് വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെയാകെ ആശങ്കയിലാക്കുന്നു.

ഉന ജില്ലയില്‍ നിന്നുള്ള വ്യക്തിക്കാണ് വീണ്ടും കോവിഡ് പോസിറ്റീവായത്.
രാജ്യത്തെ ആദ്യത്തെ ഇത്തരത്തിലെ സംഭവമാണിത്. ഇതോടെ, രോഗമുക്തി നേടിയവരെയെല്ലാം വീണ്ടും വിശദപരിശോധന ഇടവിട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഉന ജില്ലയില്‍ ആകെ 16 രോഗികളുണ്ടായിരുന്നു. ഇവരില്‍ മൂന്നു പേരാണ് രോഗമുക്തി നേടിയത്. ഇവരില്‍ ഒരാള്‍ക്കാണ് വീണ്ടും വൈറസ് ബാധ സ്ഥ്ിരീകരിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 40 ആയി.

ഈ സംഭവം കേന്ദ്ര ആരോഗ്യമന്ത്രാലയം വളറെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ഹിമാചലിലെ എല്ലാ രോഗികളുടെയും വിശദാംശങ്ങള്‍ കേന്ദ്രം തേടി.


Summary: A person from the Una district of Himachalpradesh reported  covid 19 positive in second time. This is the first of its kind in the country. This, in turn, points to the need to re-examine all those who have recovered.

There were a total of 16 patients in the Una district. Three of them were recovered.  One of them has confirmed the virus again.

The incident has been taken very seriously by the Union Health Ministry. The Center sought details of all patients in Himachal Pradesh.

Keywords:  Una, Himachal Pradesh, Uttarkhand, Covid 19 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ഹിമാചലില്‍ കൊറോണ ഭേദമായ വ്യക്തിക്കു വീണ്ടും വൈറസ് ബാധ, രാജ്യമാകെ ആശങ്ക
ഹിമാചലില്‍ കൊറോണ ഭേദമായ വ്യക്തിക്കു വീണ്ടും വൈറസ് ബാധ, രാജ്യമാകെ ആശങ്ക
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiM_7-1kFmoj2-zpJQ80CeFClRoFXqKZpLGQsIvVBC0v7A7qUA6zxTFSWM-a2N8E5Pv_NTuGKrVdwPilgnSayKVf_N3yVS9n_656_f-WppC7JokUOq24odZx3vzE6sq_494cFgO74_D1cNY/s640/corona.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiM_7-1kFmoj2-zpJQ80CeFClRoFXqKZpLGQsIvVBC0v7A7qUA6zxTFSWM-a2N8E5Pv_NTuGKrVdwPilgnSayKVf_N3yVS9n_656_f-WppC7JokUOq24odZx3vzE6sq_494cFgO74_D1cNY/s72-c/corona.png
www.vyganews.com
https://www.vyganews.com/2020/04/covid-19-positive-in-second-time.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/covid-19-positive-in-second-time.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy