തിരുവനന്തപുരം: കേരളത്തില്‍ റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ നാളെ മുതല്‍ ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു മണിവരെ പ്രവര്‍ത്തിക്ക...
തിരുവനന്തപുരം: കേരളത്തില്‍ റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ നാളെ മുതല്‍ ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു മണിവരെ പ്രവര്‍ത്തിക്കും.
റെഡ് സോണായ കാസര്‍കോട്, കണ്ണൂര്‍, ലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മേയ് മൂന്ന് വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതായിരിക്കും ബാങ്കുകളുടെ സമയക്രമം.
Keywords: In the non-Red Zone districts of Kerala, banks will operate from 10 am to 4 pm tomorrow onwards.
In Kasargod, Kannur, Malaapuram and Kozhikode districts the working time is from 10 am to 2 pm until May 3.
Keywords: Banks, Coronavirus, Red Zone, Kasargod, Kannur, Malaapuram,d Kozhikode
COMMENTS