കോണ്‍സുലേറ്റ് കള്ളക്കടത്ത്: സംശയം ജുവലറി ഗ്രൂപ്പിലേക്കും

*.*

ഒരു ദിവസം 1035 രോഗികള്‍, 34 മരണം, ഇന്ത്യയിലെ കോവിഡ് കണക്കുകളും പേടിപ്പിക്കുന്നു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയില്‍ സാമൂഹ്യവ്യാപനത്തിലേക്കു കടന്നില്ലെങ്കിലും പേടിപ്പെടുത്തുന്നതാണ് രോഗബാധിതരുടെ എണ്ണം. പോയ 24 മണിക്കൂറി...


ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയില്‍ സാമൂഹ്യവ്യാപനത്തിലേക്കു കടന്നില്ലെങ്കിലും പേടിപ്പെടുത്തുന്നതാണ് രോഗബാധിതരുടെ എണ്ണം. പോയ 24 മണിക്കൂറിനകം രാജ്യത്ത് 34 പേര്‍ മരിക്കുകയും 1035  പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുംചെയ്തു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 273 ആവുകയും രോഗികളുടെ എണ്ണം 8356 ആയി ഉയരുകയും ചെയ്തു.

1035 പുതിയ കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു. ഇത്രയേറെ കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ടുചെയ്യുന്നത് ആദ്യമായാണ്. മഹാരാഷ്ട്രയില്‍ ധാരാവിയില്‍ മാത്രം ഇതുവരെ നാലു പേര്‍ മരിക്കുകയും 28 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

രാജ്യമാകെ രോഗമുക്തരായത് 642 പേരാണ്. ദക്ഷിണ കന്നടയിലെ പത്തുമാസം പ്രായമുള്ള കുഞ്ഞ് രോഗമുക്തനായി. ലഖ്നൗവില്‍ രണ്ടര വയസ്സുകാരനും രോഗം ഭേദമായി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കേന്ദ്രക്ഷേമ പദ്ധതികളിലെ 31.77 കോടി ഗുണഭോക്താക്കള്‍ക്കായി 28256 കോടി രൂപ അക്കൗണ്ടുകളിലൂടെ വിതരണം ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിമാരുമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണയായിരുന്നു.

ഇളവുകളോടെ ലോക് ഡൗണ്‍ നീട്ടുമെന്നാണ് കരുതുന്നത്. ഭാഗികമായി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തുടങ്ങിയേക്കും. കേന്ദ്ര മന്ത്രിമാരും ജോയിന്റ് സെക്രട്ടറി തലം മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരും ഓഫീസിലെത്തണമെന്ന് നിര്‍ദ്ദേശിച്ചതായാണ് വിവരം. മൂന്നിലൊന്ന് ജൂനിയര്‍ ഉദ്യോഗസ്ഥരും സ്റ്റാഫും ഡ്യൂട്ടിക്കു വിളിക്കപ്പെട്ടേക്കും. സാമൂഹിക അകലവും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചാകും ഓഫീസുകള്‍ തുറക്കുക.

Summary: In the past 24 hours, 34 people have died and 1035 new cases have been reported in India.
The latest figures have been released by the Ministry of Health and Family Welfare. The death toll from Covid 19 has risen to 273 while the number of patients has risen to 8356.

This is the first time, more than thousand cases are reported in a day. In Maharashtra alone, four people have died and 28 have been diagnosed with the disease.

The central government said it had disbursed Rs 28,256 crore through accounts to 31.77 crore beneficiaries under various welfare schemes.

The official announcement on the extending the national lockdown my come this evening.

Keywords: India, Lockdown, Coronavirus, Covid 19, Narendra Modi, Ministry of Health and Family Welfare

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1267,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2739,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5167,Kochi.,2,Latest News,3,lifestyle,118,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,468,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,179,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,189,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,596,
ltr
item
VygaNews: ഒരു ദിവസം 1035 രോഗികള്‍, 34 മരണം, ഇന്ത്യയിലെ കോവിഡ് കണക്കുകളും പേടിപ്പിക്കുന്നു
ഒരു ദിവസം 1035 രോഗികള്‍, 34 മരണം, ഇന്ത്യയിലെ കോവിഡ് കണക്കുകളും പേടിപ്പിക്കുന്നു
https://1.bp.blogspot.com/-WoLJU4V1CSQ/XpLOI-4mNRI/AAAAAAAArDs/b7Ct3_za9KQYL4fM4ePCouXH-8vi9rnFQCLcBGAsYHQ/s640/corona.png
https://1.bp.blogspot.com/-WoLJU4V1CSQ/XpLOI-4mNRI/AAAAAAAArDs/b7Ct3_za9KQYL4fM4ePCouXH-8vi9rnFQCLcBGAsYHQ/s72-c/corona.png
VygaNews
http://www.vyganews.com/2020/04/34-covid-death-in-india.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/34-covid-death-in-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy